Advertisement
പച്ചക്കയുടെ മടൽ ഇനി കളയേണ്ട അതുകൊണ്ട് ഒരു സൂപ്പർ കറി തയ്യാറാക്കാം,
Ingredients
ചക്ക മടൽ
പച്ചമുളക്
കറിവേപ്പില
ചെറിയ ഉള്ളി
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപൊടി
വെള്ളം
വറുത്തെടുത്ത തേങ്ങ
മഞ്ഞൾപൊടി
മല്ലിപ്പൊടി
മുളകുപൊടി
ഗരം മസാലപ്പൊടി
Preparation
ആദ്യം ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ നന്നായി വഴറ്റാം ശേഷം ചക്കയും പച്ചമുളകും ചേർക്കാം ഇതും പറ്റിയതിനുശേഷം മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം മുളകുപൊടിയും മല്ലിപ്പൊടിയും നന്നായി വറുത്തെടുത്ത തേങ്ങ അല്പം വെള്ളം ചേർത്ത് അരച്ച് പേസ്റ്റാക്കി കറിയിലേക്ക് ചേർക്കുക നന്നായി തിളച്ച് വേവുമ്പോൾ കറി ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammakkood (അമ്മക്കൂട് )