കേരള സ്റ്റൈൽ ചെമ്മീൻ കറി
തേങ്ങയരച്ചു വെച്ച നാടൻ രീതിയിലുള്ള കേരള സ്റ്റൈൽ ചെമ്മീൻ കറി, മണം കേട്ടാൽ തന്നെ വായിൽ വെള്ളം നിറയും,, Ingredients ചെമ്മീൻ അരക്കിലോ കാശ്മീരി മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഉപ്പ് പച്ചമുളക് രണ്ട് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില കുടംപുളി തേങ്ങാക്കൊത്ത് തേങ്ങാ ചിരകിയത് വെളിച്ചെണ്ണ കടുക് കറിവേപ്പില ചെറിയ ഉള്ളി Preparation ചെമ്മീനിലേക്ക്