അരിപ്പൊടി പലഹാരം

രണ്ടു സ്പൂൺ അരിപ്പൊടി കൊണ്ട് പ്ലേറ്റ് നിറയെ നല്ല മൊരിയൻ എരിയൻ പലഹാരം, നിങ്ങൾക്കും ഈസിയായി ഉണ്ടാക്കാം…

Ingredients

അരിപ്പൊടി -2 ടീസ്പൂൺ

ഉരുളക്കിഴങ്ങ് -രണ്ട്

സവാള -അര

ഇഞ്ചി -ഒരു ടീസ്പൂൺ

കറിവേപ്പില

ഗരം മസാല -കാൽ ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

ബ്രെഡ് ക്രംബ്സ്- അരക്കപ്പ്

കോൺഫ്ലോർ -രണ്ട് ടീസ്പൂൺ

എണ്ണ

ഉപ്പ്

Preparation

ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക ശേഷം അതിലേക്ക് അരിഞ്ഞുവച്ച ചേരുവകളും മസാല പൊടി അരിപ്പൊടി ഇവയും ചേർത്ത് കുഴയ്ക്കുക അല്പം എണ്ണ ചേർത്ത് കുഴയ്ക്കുക ഒരു ബൗളിൽ കോൺഫ്ലോറും വെള്ളവും മിക്സ് ചെയ്ത് എടുക്കുക ഉരുളക്കിഴങ്ങ് മിക്സൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കട്ലറ്റ് ഷേപ്പിൽ ആക്കി കോൺഫ്ലോറിൽ മുക്കുക ഇനി ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Home Recipes by Shana