ചക്കക്കുരു ചമ്മന്തി

Advertisement

ചക്കക്കുരു കൊണ്ട് ഒരു അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ? ചക്ക ധാരാളം കിട്ടുന്ന സമയമല്ലേ എന്തായാലും ട്രൈ ചെയ്യു…

Ingredients

ചക്കക്കുരു -20

ഉണക്കമുളക് – 6

തേങ്ങ -ഒന്നര കപ്പ്

വെളുത്തുള്ളി- 4

ചെറിയുള്ളി -12

വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

കറിവേപ്പില

ഉപ്പ്

Preparation

ആദ്യം ചക്കക്കുരു ക്ലീൻ ചെയ്തെടുത്ത് ഒരു പാനിലേക്ക് ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക മറ്റു ചേരുവകളെല്ലാം അല്പം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം ഇനി എല്ലാം കൂടി ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ANAS_MONU_VLOG