മൈദ ചപ്പാത്തി ക്കു കുഴക്കുന്ന തുപോലെ കുഴച്ചു വെക്കുക.ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടയാൽ വെളുത്തുള്ളി ചേർക്കുക. ഒന്നു മൂത്തതിനു ശേഷം സവാള ചേർക്കുക. കാബേജ്, കാരറ്റ് ചേർക്കുക. പൊടികൾ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. രണ്ട് മിനുറ്റ് വഴറ്റിയത്തിനു ശേഷം വാങ്ങുക. മൈദ പരത്തി അതിൽ ഫില്ലിങ് വെച്ച് അടക്കുക.ആവി പാത്രത്തിൽ വേവിക്കുക. ഒരു10 മിനുട്ട് മതി വേവിച്ചെടുക്കാൻ.വെജ് മോമോസ് റെഡി.
ഉഴുന്നും അരിയും കടലപ്പരിപ്പ് ഒരു അരിപ്പയിൽ ഇട്ട് നന്നായി കഴുകി വെള്ളം വാരാൻ വേണ്ടി വയ്ക്കുക . അതിനുശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് കരിഞ്ഞു പോകാതെ വറുത്തെടുക്കുക,വാങാൻ നേരത്തു കുരുമുളകും കൂടെ ചേർക്കുക .. ഒരുപാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളകും കറിവേപ്പിലയും വറുത്തെടുക്കുക.
മിക്സിയുടെ ചെറിയ ജാറില് വറുത്തെടുത്ത് എല്ലാ സാധനങ്ങളും ഇട്ട് ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.
ഒന്നു തണുത്തതിനു ശേഷം ഈർപ്പമില്ലാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിച്ചു വെക്കാം .വെളിച്ചെണ്ണയിൽ ചാലിച്ചു ആവശ്യാനുസരണംഉപയോഗിക്കാം .ഇഡിലിക്കും ദോശക്കും ഒപ്പം കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ഒരു ചട്ണി പൗഡർ ആണ് ഇത് .എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു.ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ.
ചൂട് പാല് ചേർത്ത് ബേസിക് ചോക്ലേറ്റ് സ്പോന്ജ് കേക്ക്
ചേരുവകൾ
• മൈദാ — മുക്കാൽ കപ്പ്
• കൊക്കോ പൗഡർ –1/ 4 കപ്പ്
• ബേക്കിംഗ് പൌഡർ — 1 ടീസ്പൂൺ
• പാൽ — അര കപ്പ്
• വെണ്ണ — 100 ഗ്രാം
• ഉപ്പ് — രണ്ടു നുള്ള്
• പഞ്ചസാര — മുക്കാൽ കപ്പ്
• മുട്ട — 2 എണ്ണം
• വാനില എസ്സെൻസ് — 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, കൊക്കോ പൗഡർ , ഉപ്പ്, ബേക്കിംഗ് പൗഡർ ഇവ എല്ലാം കൂടി ഒരു മൂന്ന് തവണ അരിച്ചെടുത്തു വെക്കുക.ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസ്സെൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക .ഒരു പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വെച്ച് കൊടുക്കുക മുട്ടപഞ്ചസാര മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശേ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക .മൈദ മുഴുവനും ചേർത്ത് കഴിഞ്ഞാൽ ഈ ബാറ്ററില്ലേക്ക് പാലും വെണ്ണയും ചൂടോടുകൂടി തന്നെ ഒഴിച്ച് നന്നായി മിക്സ് ചെയ്തുകേക്ക് ബാറ്റെർ റെഡി ആക്കി എടുക്കുക.ഇനി ബട്ടർ പേപ്പർ വെച്ച ഒരു പാനിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക .ഇനി പാൻ ഒന്ന് തട്ടി കൊടുക്കണം എയർ ബബ്ബ്ൾസ് പോകാൻ ആണ് ഇങനെ ചെയ്യുന്നത് .ഇനി ഒരു പഴയ പരന്ന പാൻ ഹൈ ഫ്ളൈമിൽ മൂന്ന് മിനിറ്റ് ചൂടാക്കുക ഇനി കേക്ക് പാൻ ചൂടാക്കിയ പാനിന്റെ മുകളിൽ വെച്ച് കൊടുത്തു മൂടി കൂടി വച്ച ശേഷം മൂന്നു മിനിറ്റ് ഹൈ ഫ്ളൈമിൽ തന്നെ വെക്കുക .അതിനു ശേഷം 10 മിനിറ്റ് മീഡിയം ഫ്ളൈമിലും പിന്നെ 40 മിനിറ്റ് സിമ്മിലും ഇട്ടു കേക്ക് ബേക്ക് ചെയ്യുക (പാനിന്റെ മൂടിയുടെ എയർ ഹോൾ അടച്ചു കൊടുക്കാൻ മറക്കരുത് )53 മിനിട്ടിനു ശേഷംഒരു സ്റ്റിക് എടുത്തു കേക്ക് ഒന്ന് ബേക്ക് ആയോ എന്ന് നോക്കണം.(ഓരോ സ്റ്റോവിന്റെ ഫ്ളയിം അനുസരിച്ചു ബേക്കിങ് സമയം കുറച്ചു മാറ്റം വരാം) .സ്റ്റിക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി .ഇനി സ്റ്റോവ് ഓഫ് ചെയ്തു കേക്ക് തണുക്കാൻ വെക്കാം .നന്നായി തണുത്താൽ കട്ട് ചെയ്തു കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് സ്പോന്ജ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പെട്ടെന്നു തന്നെ ഉണ്ടാക്കാവുന്ന 🥕 ലഡ്ഡു ആണിത്. Healthy ആണ്. Colour full ആണ്. 😁😁😁
Ingredients :-
Carrot – 2 cup ചെറുതായി ചീകിയത്
Coconut – 1/2 cup ചിരകിയത്
Sugar – 1/2 cup
Milk – 1/2 cup
Ghee – 1 1/2 Tblsp
Decoration (optional) – ഉണക്കമുന്തിരി
Flavor (optional ) – ഏല്ലക്കായ 4 എണ്ണം
ഒരു Pan വച്ച് നൈയ്യ് ഒഴിച്ച് അതിൽ മുന്തിരി ഇട്ട് വറുത്ത് എടുക്കുക. അതിനു ശേഷം അതിൽ തന്നെ carrot ചീകിയത് ഇട്ട് കൊടുക്കുക. 🥕 പച്ച മണം മാറിയതിനു ശേഷം പാലും തേങ്ങയും കൂടി ഇട്ട് 10 mint മൂടി വെച്ച് വേവിക്കുക.നന്നായി വറ്റിയാൽ അതിലേക്കു Sugar ചേർക്കുക. ഏലക്കായ പൊടിച്ചത് കൂടി ഇട്ട് നന്നായി യോജിപ്പിക്കുക. ജലാംശം മുഴുവനായും പോയാൽ flame off ചെയ്യുക.ചൂടാറിയതിനു ശേഷം ലഡ്ഡു shape ഉരുട്ടി എടുക്കുക. ഉരുട്ടിയെടുക്കുന്ന കൂട്ടത്തിൽ മുന്തിരി കൂടി ചേർത്ത് ഉരുട്ടുക. 🥕🥕🥕 Ladoo Ready😋😋😋😋
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാരറ്റ് ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Homemakers Dreams ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പൂവ് പോലെ മൃദുവായ പാലപ്പത്തിനൊപ്പം തേങ്ങാപ്പാലില്‍ കുറുകിയ ചാറുള്ള മട്ടന്‍ സ്റ്റ്യൂ.
പാലപ്പം ബെസ്റ്റ് ആകാനുള്ള ചില പൊടിക്കൈകളും കൂട്ടത്തില്‍ വളരെ എളുപ്പത്തില്‍ രുചികരമായ മട്ടന്‍ സ്റ്റ്യൂ എങ്ങനെ തയ്യറാക്കാമെന്നും നോക്കാം.
മട്ടന്‍ സ്റ്റ്യൂ
ചേരുവകൾ :
• മട്ടന്‍ – 1/2 kg
• പട്ട -4-5 ചെറിയ കഷണം
• ഏലക്ക – 8-10 എണ്ണം
• ഗ്രാമ്പു – 8-10 എണ്ണം
• ഇഞ്ചി -1 ഇഞ്ച് വലിപ്പത്തില്‍
• സവോള – 1
• പച്ചമുളക് – 4
• കറിവേപ്പില – കുറച്ച്
• ഉരുളകിഴങ്ങ് – 1 ചെറുത്
• കാരറ്റ് -1 ഇടത്തരം
• തേങ്ങാപാൽ (രണ്ടാം പാൽ )- 1 കപ്പ്
• തേങ്ങാപാൽ (കട്ടിയുള്ള ഒന്നാംപാൽ )-1 കപ്പ്
• വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
• ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മട്ടന്‍ ഉപ്പ്, പട്ട, ഗ്രാമ്പു, ഏലക്ക, ഇഞ്ചി ചതച്ചത് കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് 80% വേവിക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റുക.
ഉരുളക്കിഴങ്ങും കാരറ്റും വഴറ്റിയ ചേരുവകളും മട്ടനില്‍ ചേർത്തിളക്കി രണ്ടാം പാൽ ഒഴിച്ച് ഒരു വിസില്‍ കൂടി വേവിക്കുക.
ഇതിലേക്ക് ഒന്നാംപാല്‍ ഒഴിച്ച് തിളച്ച ശേഷം തീ ഓഫ് ചെയ്യാം.
കുറുകിയ ചാറോടു കൂടിയ രുചികരമായ മട്ടന്‍ സ്റ്റ്യൂ തയ്യാര്‍.
പാലപ്പം
ചേരുവകൾ :
• പച്ചരി -1 1/2 കപ്പ്
• തേങ്ങ ചിരകിയത്- 1/2 കപ്പ്
• ചോറ്- 3/4 കപ്പ്
• യീസ്റ്റ്-1/2 റ്റീസ്പൂണ്‍
• പഞ്ചസാര-3/4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പച്ചരി നന്നായി കഴുകി മിനിമം 4 മണിക്കൂര്‍ കുതിര്‍ത്ത് അരച്ചെടുക്കുക. യീസ്റ്റും പഞ്ചസാരയും കൂടി മിക്സിയിലേക്ക് ചേര്‍ത്ത് പച്ചരി അരച്ചതുമായി മിക്സ് ചെയ്യുക. അടുത്തതായി തേങ്ങ ചിരകിയതും ചോറും അരച്ചെടുത്ത് അരി അരച്ചതുമായി നന്നായി യോജിപ്പിക്കുക. 8 മണിക്കൂര്‍ മാറ്റി വെക്കുക. അതിനുശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി 1/2 മണിക്കൂര്‍ വെക്കുക. ഇപ്പൊള്‍ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. ഇനി പാലപ്പം ചുട്ടെടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടന്‍ സ്റ്റ്യൂ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഇന്നത്തെ റെസിപ്പി ഗുലാബ് ജാമുൻ ആണ്.വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാം .
ചേരുവകൾ
ഗുലാബ് ജാമുൻ മിക്സ് – 16og m
വെള്ളം – 1/4 glass
ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
പഞ്ചസാര – 2 cup (മധുരത്തിനനുസരിച്ച് മാറ്റം വരുത്താം )
വെള്ളം – പഞ്ചസാരയുടെ അതേ അളവ്
ഏലക്കാപ്പൊടി – കാൽ റ്റീസ്പൂൺ
മിക്സ് വെള്ളം ചേർത്ത് കുഴച്ചെടുക്കുക.
10 മിനിട്ട് മാറ്റിവയ്ക്കുക. ശേഷം ചെറിയ ബോൾസാക്കി ഉരുട്ടിയെടുക്കുക.ശേഷം ഫ്രൈ ചെയ്തെടുക്കുക.2 Cupപഞ്ചസാര ,2 Cup വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .ഇതിലേക്ക് ഏലക്കാ പൊടി ചേർത്ത് തിളപ്പിക്കുക. പൊരിച്ചെടുത്ത ബോൾസ് ചൂടുള്ള ഷുഗർ സിറപ്പിലേക്ക് ചേർക്കുക. തണുത്ത ശേഷം ഉപയോഗിക്കാം.
വീഡിയോ ഇഷ്ടമായാൽ share, Subscribe ചെയ്യാൻ മറക്കരുതേ……
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗുലാബ് ജാമുൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GANGA’S KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
• വെജിറ്റബിൾ ഓയിൽ /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇലകളെല്ലാം ഒന്ന് ചതച്ചെടുക്കണം ശേഷം ചിക്കനിൽ ഈ മസാലയും ആവശ്യത്തിന് ഉപ്പും പൊടികളെല്ലാം ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. അരമണിക്കൂർ കഴിഞ്ഞാൽ ചിക്കനിൽ മൈദപ്പൊടിയും, കടലമാവും അരിപ്പൊടിയും ചേർത്ത് ഒന്ന് പുരട്ടിയെടുത്തതിന് ശേഷം എണ്ണയിൽ വറുത്തു കോരാം. ഈ എണ്ണയിൽ പച്ചമുളക് ഒന്ന് കീറിയതും കറിവേപ്പിലയും വറുത്തു കോരി അലങ്കരിച്ചു വിളമ്പാം. നല്ല കറുമുറായുള്ള ചിക്കൻ പക്കാവട തയാർ. ഇത് ചൂട് ചായക്ക് ഒപ്പം നല്ല മഴയുള്ളപ്പോൾ കൊറിക്കാൻ പറ്റിയ ഒരു കടിയാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ പക്കോട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.