Blog

  • സ്ട്രോബെറി ഐസ് ക്രീം

    സ്ട്രോബെറി ഐസ് ക്രീം

    ഐസ് ക്രീം കഴിക്കാൻ തോന്നിയാൽ ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഇല്ല, ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം

    ചേരുവകൾ

    പാൽ – 1 കപ്പ്‌

    പഞ്ചസാര -1/4 കപ്പ്

    വിപ്പിംഗ് cream-1 കപ്പ്

    വനില്ല എസ്സെൻസ് -1/2 tsp

    പിങ്ക് ഫുഡ്‌ കളർ -2 തുള്ളി

    തയ്യാറാക്കുന്ന വിധം

    പാലും പഞ്ചസാരയും മിക്സ് ചെയ്തു തിളപ്പിക്കുക, പാൽ കട്ടിയാകുന്നതുവരെ തിളപ്പിച്ച ശേഷം മാറ്റി വയ്ക്കാം, ഇനി വിപ്പിംഗ് ക്രീം ഒരു ബൗളിൽ എടുത്ത് വാനില എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം ഇത് രണ്ടായി ഭാഗിക്കാം, ഒന്നിൽ പിങ്ക് കളർ ചേർത്ത് മിക്സ്‌ ചെയ്യാം, ഇനി ഒരു കണ്ടെയ്നർ ഇൽ ഇത് രണ്ടും ലയർ ആയി സെറ്റ് ചെയ്യണം, ശേഷം 6 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക, ഐസ് ക്രീം റെഡി .

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies

     

  • kfc സ്റ്റൈൽ ചിക്കൻ

    kfc സ്റ്റൈൽ ചിക്കൻ

    കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണല്ലോ kfc സ്റ്റൈൽ ചിക്കൻ, അതിന്റെ റെസിപ്പി നോക്കാം

    ചേരുവകൾ

    ചിക്കൻ സ്കിന്നോടുകൂടി -1/2 kg

    ഉപ്പ്

    സോയ സോസ് -1/2 tbsp

    ടൊമാറ്റോ കെചപ്പ് -1 tbsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp വീതം

    കുരുമുളക് പൊടി =1 tsp

    നൂഡിൽസ് മസാല =1 pkt

    മൈദ -1.5 കപ്പ്

    കോൺ ഫ്ളർ -1/4 കപ്പ്‌

    ഉപ്പ്

    വെളുത്തുള്ളി പൊടി -1/2 tsp

    മുളക് പൊടി -1/2 tbsp

    മഞ്ഞൾപൊടി -1/4 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ marinate ചെയ്യണം, അതിനായി ഒരു ബൗളിലേക്ക് സോസ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, നൂഡിൽസ് മസാല, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക, ഇതെല്ലാം കൂടി ചിക്കൻ ലേക്ക് തേച്ചു പിടിപ്പിക്കുക ശേഷം കുറച്ചു സമയം മാറ്റി വയ്ക്കണം, മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം ചേർത്ത് മിക്സ്‌ ചെയ്യുക, ചിക്കൻ കഷ്ണങ്ങൾ ഇതിൽ കോട്ട് ചെയ്ത് വെള്ളത്തിൽ ഇടണം, വീണ്ടും കോട്ട് ചെയ്ത ശേഷം ചൂടായ എണ്ണയിൽ deep ഫ്രൈ ചെയ്തു എടുക്കുക.

    വിശദമായ റെസിപ്പി ക്കായി വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക Tiffin Box

  • ചോക്കോബർ ഐസ്ക്രീം

    ചോക്കോബർ ഐസ്ക്രീം

    നല്ല പെർഫെക്ട് ആയി ചോക്കോബർ ഐസ്ക്രീം നമുക്ക് വീട്ടിൽ തന്നെ റെഡിയാക്കി എടുക്കാം

    ചേരുവകൾ

    പാൽപ്പൊടി -1 കപ്പ്‌

    വെള്ളം -3/4 കപ്

    മിൽക്ക് മെയ്ഡ് -1/3 കപ്പ്‌

    കോൺഫ്ളർ -2 tbsp

    വാനില എസ്സെൻസ് -1/2 tsp

    മിൽക്ക് ചോക്ലേറ്റ് -200 gm

    കപ്പലണ്ടി -1 tbsp

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ പാൽപ്പൊടി യും വെള്ളവും ചേർത്ത് മിക്സ്‌ ചെയ്തു തിളപ്പിക്കുക, ഇതിലേക്ക് മിൽക്ക്മെയ്ഡ് കൂടി ചേർത്ത് യോജിപ്പിക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം , വാനില എസ്സെൻസ് കൂടെ ചേർത്ത് മിക്സ്‌ ചെയ്തു നന്നായി തണുപ്പിക്കാം, ഇനി മൗൾഡിലേക്ക് മാറ്റാം, നന്നായി സെറ്റ് ചെയ്തതിന് ശേഷം ഫ്രീസറിൽ വയ്ക്കണം, 8 മണിക്കൂറിനു ശേഷം demould ചെയ്തു ഉരുക്കിയ ചോക്ലെറ്റിൽ മുക്കി എടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക, കൂടെ ഈ ചാനലും സബ്സ്ക്രൈബ് ചെയ്യുക Tiffin Box

  • ബ്രെഡ്, മുട്ട റെസിപ്പി

    ബ്രെഡ്, മുട്ട റെസിപ്പി

    ബ്രെഡ്, മുട്ട ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നൊരു റെസിപ്പി നോക്കാം

    ചേരുവകൾ

    സവാള -2

    തക്കാളി -1

    പച്ചമുളക് -2

    ഇഞ്ചി -1/2 tsp

    വെളുത്തുള്ളി -1/2

    tsp മുട്ട -3

    സോയ സോസ് -1/2 tsp

    ചില്ലി സോസ് -1 tsp

    ഉപ്പ്

    കുരുമുളക് പൊടി -1/2 tsp

    ബ്രെഡ് -4

    തയ്യാറാക്കുന്ന വിധം ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു ബൗളിൽ മറ്റു ചേരുവകൾ ചേർത്ത് കൊടുത്തതിനു ശേഷം മുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്യുക, ഇതിൽ ബ്രെഡ് കഷ്ണങ്ങൾ കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം എണ്ണ ഒഴിച്ച് ചൂടായ പാനിൽ ഒഴിച്ച് നന്നായി സ്ക്രാംബിൾ ചെയ്ത് എടുക്കുക, സ്വദിഷ്ടമായ വിഭവം തയ്യാർ

    റെസിപ്പിയെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക, ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Recipe Hut

  • Simple egg  puli curry  palakkad style

    Simple egg puli curry palakkad style

    Heat oil in a pan, crack mustards, add chilly, curry leaves, ginger, fenugreek and green chillies, saute it well, next add masalas, mix it well, then add tamarind juice with grinded coconut, add more water and allow it to boil, next break eggs into the curry, cook 5 more minutes. Tasty puli curry ready.

    for watch detailed video about Simple Egg puli curry palakkad style, see below. for getting daily updates follow our facebook page and click see first option in following button. if you interested this. give this post to your friends and relatives.for more videos, subscribe now:Smitha’s Kitchen time

  • KANNUR  SPECIAL ARIPATTHAL

    KANNUR SPECIAL ARIPATTHAL

    Arippathal

    Ingredients

    Ration rice -1 glass

    Boiling water

    Salt

    Preparation

    Soak rice in boiled water for 4 hrs, then grind in less water and make a fine paste. Pour the batter in a cotton towel then fold and tie it, wipe out wet by using a news paper, continue this process untill the batter become soft dough, then knead it well, take small portion of dough flattern it by using a plastic wrap, and cook in a tawa.

    for watch detailed video about KANNUR SPECIAL ARIPATTHAL, see below. for getting daily updates follow our facebook page and click see first option in following button. if you interested this. give this post to your friends and relatives.for more videos, subscribe now:Vichus Vlogs

  • ഒരു വെറൈറ്റി മുട്ട കറി ഉണ്ടാക്കി നോക്കൂ.

    ഒരു വെറൈറ്റി മുട്ട കറി ഉണ്ടാക്കി നോക്കൂ.

    ചേരുവകൾ :

    മുട്ട 6+1

    ഓയിൽ 2 ടേബിൾ സ്പൂൺ

    കറി വേപ്പില

    സവാള 2

    ഉപ്പ്

    പച്ചമുളക് 2

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ

    ഓയിൽ 1 ടേബിൾ സ്പൂൺ

    മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ

    ചില്ലി പൌഡർ 1/2 ടീ സ്പൂൺ

    സാൾട്

    മഞ്ഞപ്പൊടി 1/2 ടീ സ്പൂൺ

    ഗരം മസാല 1 ടീ സ്പൂൺ

    മല്ലിപൊടി 1 ടീ സ്പൂൺ

    ചില്ലി പൌഡർ 1ടീ സ്പൂൺ

    ടൊമാറ്റോ 1

    വാട്ടർ 1/2 കപ്പ്‌ ചൂടുള്ളത്

    തേങ്ങ 1/2 കപ്പ്‌

    നട്സ് 5

    വാട്ടർ ഹാഫ് കപ്പ്‌

    തയ്യാറാക്കുന്ന വിധം :

    മുട്ട എല്ലാം പുഴുങ്ങി അതിൽ ഒരെണ്ണം മാറ്റിവെക്കുക. ശേഷം മുട്ടകൾ നന്നായി മുകളിൽ പറഞ്ഞ പൊടികൾ ഇട്ടു നന്നായി ഫ്രൈ ചെയ്തെടുക്കുക. ശേഷം മസാല ഉണ്ടാക്കുക. അതിനായി എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം പൊടികൾ ചേർത്ത് വാഴറ്റി തക്കാളി ചേർക്കുക. ശേഷം തേങ്ങയും നട്സ് ഉം വെള്ളവും ചേർത്ത് നന്നായി അരക്കുക. അരച്ചത് മസാല ഇൽ ചേർക്കാം. ശേഷം മുട്ട ചേർക്കുക. മാറ്റി വച്ച മുട്ട നന്നായി ഉടച്ചെടുത്തു ചേർത്ത് കൊടുക്കുക. കറിവേപ്പില ചേർക്കുക. മുട്ട കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.