ഇന്നത്തെ റെസിപ്പി ഗുലാബ് ജാമുൻ ആണ്.വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാം

ഇന്നത്തെ റെസിപ്പി ഗുലാബ് ജാമുൻ ആണ്.വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാം .

ചേരുവകൾ

ഗുലാബ് ജാമുൻ മിക്സ് – 16og m

വെള്ളം – 1/4 glass

ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

പഞ്ചസാര – 2 cup (മധുരത്തിനനുസരിച്ച് മാറ്റം വരുത്താം )

വെള്ളം – പഞ്ചസാരയുടെ അതേ അളവ്

ഏലക്കാപ്പൊടി – കാൽ റ്റീസ്പൂൺ

മിക്സ് വെള്ളം ചേർത്ത് കുഴച്ചെടുക്കുക.

10 മിനിട്ട് മാറ്റിവയ്ക്കുക. ശേഷം ചെറിയ ബോൾസാക്കി ഉരുട്ടിയെടുക്കുക.ശേഷം ഫ്രൈ ചെയ്തെടുക്കുക.2 Cupപഞ്ചസാര ,2 Cup വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .ഇതിലേക്ക് ഏലക്കാ പൊടി ചേർത്ത് തിളപ്പിക്കുക. പൊരിച്ചെടുത്ത ബോൾസ് ചൂടുള്ള ഷുഗർ സിറപ്പിലേക്ക് ചേർക്കുക. തണുത്ത ശേഷം ഉപയോഗിക്കാം.
വീഡിയോ ഇഷ്ടമായാൽ share, Subscribe ചെയ്യാൻ മറക്കരുതേ……

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗുലാബ് ജാമുൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GANGA’S KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.