പെട്ടെന്നു തന്നെ ഉണ്ടാക്കാവുന്ന 🥕 ലഡ്ഡു ആണിത്. Healthy ആണ്. Colour full ആണ്. 😁😁😁

Ingredients :-

Carrot – 2 cup ചെറുതായി ചീകിയത്

Coconut – 1/2 cup ചിരകിയത്

Sugar – 1/2 cup

Milk – 1/2 cup

Ghee – 1 1/2 Tblsp

Decoration (optional) – ഉണക്കമുന്തിരി

Flavor (optional ) – ഏല്ലക്കായ 4 എണ്ണം

ഒരു Pan വച്ച് നൈയ്യ് ഒഴിച്ച് അതിൽ മുന്തിരി ഇട്ട് വറുത്ത് എടുക്കുക. അതിനു ശേഷം അതിൽ തന്നെ carrot ചീകിയത് ഇട്ട് കൊടുക്കുക. 🥕 പച്ച മണം മാറിയതിനു ശേഷം പാലും തേങ്ങയും കൂടി ഇട്ട് 10 mint മൂടി വെച്ച് വേവിക്കുക.നന്നായി വറ്റിയാൽ അതിലേക്കു Sugar ചേർക്കുക. ഏലക്കായ പൊടിച്ചത് കൂടി ഇട്ട് നന്നായി യോജിപ്പിക്കുക. ജലാംശം മുഴുവനായും പോയാൽ flame off ചെയ്യുക.ചൂടാറിയതിനു ശേഷം ലഡ്ഡു shape ഉരുട്ടി എടുക്കുക. ഉരുട്ടിയെടുക്കുന്ന കൂട്ടത്തിൽ മുന്തിരി കൂടി ചേർത്ത് ഉരുട്ടുക. 🥕🥕🥕 Ladoo Ready😋😋😋😋

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാരറ്റ് ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Homemakers Dreams ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleപൂവ് പോലെ മൃദുവായ പാലപ്പത്തിനൊപ്പം തേങ്ങാപ്പാലില്‍ കുറുകിയ ചാറുള്ള മട്ടന്‍ സ്റ്റ്യൂ
Next articleചൂട് പാല് ചേർത്ത് ബേസിക് ചോക്ലേറ്റ് സ്പോന്ജ് കേക്ക്