Latest

ബദാം ഡെസ്സേർട്

വെറും 5 മിനിറ്റിൽ ബദാം കൊണ്ട് തയ്യാറാക്കിയ രുചികരമായ ഡെസ്സേർട് റെസിപ്പി 200 ഗ്രാം ബദാം ഒരു പാനിലേക്ക് ചേർത്ത് വെള്ളം ഒഴിച്ച് 3 മിനിറ്റ് നേരം തിളപ്പിക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി തൊലി കളഞ്ഞതിന് ശേഷം , ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക, ഇതിനെ ഒരു ഫ്രൈ പാനിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം,

ഹോം മെയ്ഡ് ക്രീം ചീസ്

ഇനി ക്രീം ചീസ് കടയിൽ നിന്നും വേടിക്കേണ്ട, വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ഒരു ലിറ്റർ പാൽ തിളപ്പിക്കാൻ ആയി അടുപ്പിൽ വയ്ക്കാം, നന്നായി ചൂടായി തിളക്കുന്നതിനുമുമ്പ് ആയി ഇതിലേക്ക് 4 ടേബിൾ സ്പൂൺ ലെമൺ ജ്യൂസ് ചേർത്തുകൊടുക്കണം, ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക, പാലിൽ നിന്ന്  പിരിഞ്ഞ് ചീസ് വേർപെട്ട് കിട്ടും,

ഫ്ലാറ്റ് ബ്രഡ്

യീസ്റ്റ്  ചേർക്കാതെ തയ്യാറാക്കിയ രുചികരമായ ഫ്ലാറ്റ് ബ്രെഡ് റെസിപ്പി ഒരു ബൗളിലേക്ക് മൂന്ന് കപ്പ് മൈദ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും അൽപ്പം ഓയിലും ചേർത്ത് മിക്സ് ചെയ്തു നന്നായി കുഴച്ച് സോഫ്റ്റായ മാവാക്കി എടുക്കാം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഓരോന്നും നല്ലതുപോലെ പരത്തി എടുക്കണം,ശേഷം ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കാം.

ബ്രെഡ് ഓംലെറ്റ്

ഈസിയായി ബ്രഡ് ഓംലെറ്റ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 ടേബിൾ സ്പൂൺ പൊടിയായി അരിഞ്ഞ സവാളയും അര കഷണം തക്കാളിയും, ഒരു ടേബിൾ സ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞതും, മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, അല്പം മുളകുപൊടി, ഗരം മസാല എന്നിവയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഒരു

പറാത്ത റോൾ റെസിപ്പി.

മുട്ടയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ കിടിലൻ പറാത്ത റോൾ റെസിപ്പി. ആദ്യം ഇതിനുള്ള പറാത്ത തയ്യാറാക്കാം, അതിനായി രണ്ട് കപ്പ് മൈദ യിലേക്ക് അല്പം ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് അല്പം വെള്ളമൊഴിച്ച് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി മാറ്റിയെടുക്കാം, ശേഷം എണ്ണ പുരട്ടി പരത്തി എടുത്തു മാറ്റിവയ്ക്കാം. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം വെളുത്തുള്ളി

ചോക്ലേറ്റ് മൌസീ

കൊതിയൂറും ചോക്ലേറ്റ് മൌസീ, ഓവനും വേണ്ട, ജലാറ്റിനും ചേർക്കണ്ട ആദ്യം 80 ഗ്രാം ഓറിയോ ബിസ്കറ്റ് ഒരു ബ്ലെൻഡർലേക്ക് ചേർത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിലേക്ക് 40 ഗ്രാം മെൽറ്റഡ് ബട്ടർ ചേർത്ത് മിക്സ് ചെയ്ത ശേഷം മൊൾഡിലേക്ക് ചേർത്ത് കൊടുത്തു നന്നായി ടൈറ്റ് ആയി സെറ്റ് ചെയ്യുക, 80 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചിപ്സിലേക്ക് 140 ഗ്രാം പാൽ

ചിക്കൻ ബ്രെസ്റ്റ് പീസ് റെസിപ്പി

ചിക്കൻ ബ്രെസ്റ്റ് പീസ് വെച്ച് തയ്യാറാക്കിയ ജ്യൂസിയായ റെസിപ്പി മൂന്ന് വലിയ ചിക്കൻ ബ്രേസ്റ് കഷണങ്ങൾ എടുത്ത് മുകൾവശം നന്നായി വരഞ്ഞു കൊടുക്കുക, ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഒലിവ് ഓയിലും, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കണം, ഇതിലേക്ക് വരഞ്ഞ് എടുത്ത ചിക്കൻ പീസുകൾ ചേർത്ത് കൊടുക്കാം, മൂന്ന് നാല് മിനിട്ട് വരെ ഒരു

മഷ്റൂം ദം ബിരിയാണി

കൊതിപ്പിക്കുന്ന രുചിയിൽ മഷ്റൂം ദം ബിരിയാണി ഇത് തയ്യാറാക്കാനായി അരക്കിലോ ബസുമതി അരിയിലേക്ക് വെള്ളം ചേർത്ത് അരമണിക്കൂർ കുതിർക്കാൻ ആയി മാറ്റിവയ്ക്കുക, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് രണ്ടു കഷണം കറുവപ്പട്ടയും, മൂന്നോ നാലോ ഏലക്കായും, ഗ്രാമ്പൂ ബേ ലീഫ് എന്നിവയും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്ത് നാലു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം