ഇനി ക്രീം ചീസ് കടയിൽ നിന്നും വേടിക്കേണ്ട, വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.
ഇതിനായി ഒരു ലിറ്റർ പാൽ തിളപ്പിക്കാൻ ആയി അടുപ്പിൽ വയ്ക്കാം, നന്നായി ചൂടായി തിളക്കുന്നതിനുമുമ്പ് ആയി ഇതിലേക്ക് 4 ടേബിൾ സ്പൂൺ ലെമൺ ജ്യൂസ് ചേർത്തുകൊടുക്കണം, ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക, പാലിൽ നിന്ന് പിരിഞ്ഞ് ചീസ് വേർപെട്ട് കിട്ടും, ഇതിനെ അരിച്ചെടുത്ത് ഒരു മിക്സി ജാർ ലേക്ക് ചേർക്കാം, ശേഷം നന്നായി അടിച്ചെടുക്കുക, കൂടുതൽ ക്രീമി ആയി കിട്ടാനായി ഒലിവ് ഓയിലോ, ക്രീമോ ചേർത്ത് ബ്ലെൻഡ് ചെയ്താൽ മതി, ശേഷം സർവ് ചെയ്യാം,ബാക്കി ഉള്ളത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mehmet Akif Çınar