ബദാം ഡെസ്സേർട്

Advertisement

വെറും 5 മിനിറ്റിൽ ബദാം കൊണ്ട് തയ്യാറാക്കിയ രുചികരമായ ഡെസ്സേർട് റെസിപ്പി

200 ഗ്രാം ബദാം ഒരു പാനിലേക്ക് ചേർത്ത് വെള്ളം ഒഴിച്ച് 3 മിനിറ്റ് നേരം തിളപ്പിക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി തൊലി കളഞ്ഞതിന് ശേഷം , ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക, ഇതിനെ ഒരു ഫ്രൈ പാനിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം, ഒരു ഗ്ലാസ്സിലേക്ക് ഒരു മുട്ടയുടെ വെള്ളക്കരു ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കുക, ഒരു പാനിലേക്ക് 125 ഗ്രാം ഹണി ചേർത്തുകൊടുക്കാം, 125 ഗ്രാം powder ഷുഗർ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി പതപ്പിച്ച മുട്ടയുടെ വെള്ള ചേർത്ത് കൊടുക്കാം, എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം, ബദാമും ചേർത്ത് മിക്സ് ചെയ്യുക, ഇനി തീ ഓഫ് ചെയ്ത ഒരു സിലിക്കൺ മോൾഡിലേക്ക് ഈ മിക്സ് ചേർത്തുകൊടുക്കാം, നന്നായി സെറ്റ് ചെയ്തതിനു ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക, 12 മണിക്കൂർ കഴിഞ്ഞാൽ എടുക്കാം, മുറിച്ചെടുത്തു സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick