Latest

ചിക്കൻ ഫ്രൈഡ് റൈസ്

ഈസിയായി തയ്യാറാക്കി എടുത്ത ഒരു ചിക്കൻ ഫ്രൈഡ് റൈസ് റെസിപ്പി ഒരു കപ്പ് ബസുമതി അരി നല്ലത് പോലെ കഴുകിയതിനുശേഷം ഒന്നേകാൽ കപ്പ് വെള്ളത്തിൽ അര മണിക്കൂർ കുതിർക്കുക, ശേഷം ഒരു കുക്കറിലേക്ക് അരി കുതിർത്തെടുത്ത വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ ലെമൺ ജ്യൂസ്, ആവശ്യത്തിന് ഉപ്പ് എന്നിവ

മൈദാ,ഉരുളക്കിഴങ്ങ് ബ്രഡ്

ഉരുളക്കിഴങ്ങും, മൈദയും ചേർത്ത് തയ്യാറാക്കിയ ഏതു നേരവും കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പി. ഇത് തയ്യാറാക്കാനായി അരക്കപ്പ് ഇളം ചൂടുള്ള പാൽ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക, അരക്കപ്പ് ചെറുചൂടുവെള്ളം കൂടി ഇതിലേക്ക് ഒഴിക്കാം ,ശേഷം ഒരു ടീസ്പൂൺ ഡ്രൈ യീസ്റ്റും, ഒരു ടീസ്പൂൺ പഞ്ചസാരയും ഇതിലേക്ക് ചേർത്ത് ഒന്നു മിക്സ് ചെയ്യുക, 5 മിനിറ്റ് പാത്രം മൂടി

സ്വിസ് റോൾ കേക്ക്

രുചികരമായ സ്വിസ് റോൾ കേക്ക് ഈസി ആയി വീട്ടിൽ തയ്യാറാക്കാം ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, അതിലേക്ക് 120 ഗ്രാം പഞ്ചസാര ചേർത്ത് കൊടുത്തു ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി പതഞ്ഞു വരുന്നത് വരെ ബീറ്റ് ചെയ്യണം, ശേഷം ഇതിലേക്ക് 120 ഗ്രാം മൈദ അരിച്ചു ചേർക്കുക, ശേഷം ഒരു സ്പാറ്റ്‌ല

ഫിഷ് കട്‌ലറ്റ്

നാലുമണി ചായക്കൊപ്പം കഴിക്കാൻ കിടിലൻ ഫിഷ് കട്‌ലറ്റ് തയ്യാറാക്കി നോക്കൂ ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് രണ്ട് മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റാം, കൂടെ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, 3 പച്ചമുളക് വട്ടത്തിൽ

തവ ചിക്കൻ ഫ്രൈ

ചിക്കൻ ഇത് പോലെ തയ്യാറാക്കി കഴിച്ചു നോക്കൂ , അടിപൊളി ടേസ്റ്റാ ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്തു വഴറ്റുക, ഇതിലേക്ക് 700 gm ചിക്കൻ കഷ്ണങ്ങൾ ചെറുതായി കട്ട് ചെയ്തത് ചേർത്തുകൊടുക്കണം, കൂടെ ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപൊടിയും,

പൊട്ടറ്റോ പൈ

ഈസിയായി തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി പൊട്ടറ്റോ പൈ ഒരു പാൻ ചൂടാക്കി അതിലേക്ക് നാല് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ട് മീഡിയം സൈസ് ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് ചേർത്തുകൊടുക്കാം, അൽപം ഉപ്പും. മുളക് ചതച്ചതും കുരുമുളകുപൊടിയും ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം, നന്നായി വെന്തു വന്നാൽ മാറ്റിവെക്കാം. ഒരു

പാൻ കേക്ക്

പാൻ കേക്ക് ഈ രീതിയിൽ ഒന്നു തയ്യാറാക്കി കഴിച്ചു നോക്കൂ, ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് അര ലിറ്റർ പാലും , 100 ഗ്രാം പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, ശേഷം സ്റ്റോവിലേക്ക് വെച്ച് ചൂടാക്കാം, നന്നായി ചൂടായാൽ മാറ്റിവയ്ക്കാം, മറ്റൊരു ബൗളിലേക്ക് ഇത് 100 ഗ്രാം അരിപ്പൊടിയും, 40 ഗ്രാം മൈദ, ഒരു

ഹോം മെയ്ഡ് ബട്ടർ

വിപ്പിംഗ് ക്രീം ഉപയോഗിച്ച് ബട്ടർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ആദ്യം ഹെവി വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ശേഷം നാല് മിനിറ്റ് തുടർച്ചയായി ബീറ്റ് ചെയ്യണം നന്നായി പതഞ്ഞു വന്നാൽ ഒരു പ്ലാസ്റ്റിക് റാപ്പർ കൊണ്ട് ബൗൾ നന്നായി കവർ ചെയ്യുക, മുകളിലായി ഒരു ഹോൾ ഇട്ട് അതിനുള്ളിലേക്ക് ബീറ്റർ ബ്ലേഡ് വെച്ചുകൊടുത്ത് വീണ്ടും ബീറ്റ്