ചീസ് പറാത്ത
ചീസ് ചേർത്ത് തയ്യാറാക്കിയ രുചികരമായ പറാത്ത റെസിപ്പി ആദ്യം ഒരു ബൗളിലേക്ക് 200 മില്ലി ചെറു ചൂടുവെള്ളം ഒഴിക്കുക, ഇതിലേക്ക് ഒരു സ്പൂൺ ഉപ്പുചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഇതിലേക്ക് 150 ഗ്രാം മൈദ ചേർത്ത് കൊടുത്തു ഇളക്കി യോജിപ്പിക്കണം നന്നായി മിക്സ് ആയാൽ 150 ഗ്രാം മൈദാ കൂടെ ചേർത്ത് വീണ്ടും മിക്സ് ചെയ്തു