Latest

സ്വീറ്റ് ബൺ

കാണാൻ നല്ല ഭംഗിയുള്ള ഒരു സ്വീറ്റ് ബൺ റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 150 മില്ലി പാൽ ചേർത്ത് കൊടുക്കുക, കൂടെ രണ്ടു മുട്ടയും അര ടീസ്പൂൺ ഉപ്പും, 80 ഗ്രാം പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില ഷുഗറും, 60 ഗ്രാം ബട്ടറും, 21 ഗ്രാം യീസ്റ്റും ചേർത്തുകൊടുത്തു ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത്

സ്ട്രോബറി ഐസ്ക്രീം

കളറോ, പ്രിസർവേറ്റീവ്സോ ചേർക്കാതെ തയ്യാറാക്കിയ സ്ട്രോബറി ഐസ്ക്രീം റെസിപ്പി ഇത് തയ്യാറാക്കാനായി 150 ഗ്രാം ഫ്രഷ് സ്ട്രോബെറി എടുക്കുക, ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കണം ,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് മാറ്റി വയ്ക്കാം . മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഹെവി വിപ്പിംഗ് ക്രീം ചേർത്ത് കൊടുക്കുക, ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ്

ബ്ലൂബെറി കപ്പ് കേക്ക്

രുചികരമായ ബ്ലൂബെറി കപ്പ് കേക്ക് തയ്യാറാക്കാം ഇതിനായി ഒരു ബൗളിലേക്ക് 300 ഗ്രാം മൈദയും, 175 ഗ്രാം കാസ്റ്റർ ഷുഗറും ,ഒരു ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും ,ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിൽ രണ്ടു മുട്ടയും, 100 മില്ലി പാലും, 150 മില്ലി തൈരും, 100 ഗ്രാം ബട്ടറും ചേർത്ത് മിക്സ് ചെയ്യണം, ശേഷം

കോഫീ ബനാന സ്മൂത്തി

കോഫി പൗഡറും,പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ആദ്യം ഒരു ഗ്ലാസ് ജാർ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കണം, അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു കൊടുക്കുക, ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിലേക്ക് വയ്ക്കാം, ഒരു

ചൈനീസ് ഫ്ലാറ്റ് ബ്രെഡ്

നല്ല നൈസായ ചൈനീസ് ഫ്ലാറ്റ് ബ്രെഡ് തയ്യാറാക്കാം ആദ്യം 210 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ഉപ്പ് ചേർത്തു മിക്സ് ചെയ്ത ശേഷം 125 മില്ലി തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം, നന്നായി കുഴച്ചു സോഫ്റ്റ് ആയ മാവാക്കിയതിനു ശേഷം 15 മിനിറ്റ് മാറ്റി വെക്കണം, വീണ്ടും എടുത്തു കുഴച്ച് ഒന്നുകൂടി സോഫ്റ്റ് ആക്കാം.

ഐസ്ക്രീം

മിക്സിയിൽ ഒന്ന് കറക്കിയാൽ കിടിലൻ ഐസ്ക്രീം റെഡി ഈ റെസിപ്പി മിസ്സ് ചെയ്യരുത് ഒരു മിക്സി ജാറിലേക്ക് ഒരു പാക്കറ്റ് മിൽക്ക് ക്രീമും, ഒരു പാക്കറ്റ് കണ്ടൻസ്ഡ് മിൽക്കും ,ഒരു പാക്കറ്റ് വിപ്പിംഗ് ക്രീമും, ഒരു ചെറിയ പാക്കറ്റ് സ്ട്രോബെറി പൗഡറും ചേർത്തുകൊടുത്തു നല്ലതുപോലെ അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ചോക്ലേറ്റ് ചിപ്സുകൾ ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ മിക്സ്

ഹണി കേക്ക്.

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം രുചികരമായ ഈ ഹണി കേക്ക്. ആദ്യം ഒരു പാനിലേക്ക് 150 ഗ്രാം തേൻ ചേർത്തു കൊടുക്കാം, ഇതിലേക്ക് 40 ഗ്രാം പഞ്ചസാരയും, 50 ഗ്രാം ബട്ടറും ചേർത്തുകൊടുത്തതിനുശേഷം സ്റ്റോവിൽ വെച്ച് മെൽറ്റ് ചെയ്തെടുക്കുക, മറ്റൊരു ബൗളിൽ 70 ഗ്രാം ക്രീം എടുത്ത് അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യുക

ഉരുളക്കിഴങ്ങ് ബ്രേക്ക്ഫാസ്റ്റ്

ഉരുളക്കിഴങ്ങ് മുട്ടയും ചേർത്ത് ജോഡിയിടയിൽ ബ്രേക്ക്ഫാസ്റ്റ് . ഒരു വലിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലിയെല്ലാം കളഞ്ഞ് കഴുകി എടുത്തതിനു ശേഷം ഒരു ഗ്രേറ്ററില്‍ ഇട്ട് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു മുട്ടയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കാം ഒരു പാനിൽ അല്പം ഓയിൽ സ്പ്രെഡ് ചെയ്തു ചൂടാക്കിയതിനു ശേഷം ഇത്