Latest

ഗുലാബ് ജാമുൻ

പാൽപ്പൊടി കൊണ്ട് കടയിൽ കിട്ടുന്ന പോലുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാം…. ഇത് തയ്യാറാക്കാനായി ഒരു പാൻ സ്റ്റോവ് ഇൽ വച്ച് കാൽ കപ്പ് നെയ്യും ,കാൽ കപ്പ് പാലും ചേർക്കുക കൂടെ ഒന്നര കപ്പ് പാൽപ്പൊടി കൂടി ചേർക്കാം, നല്ലതുപോലെ മിക്സ് ആയതിനു ശേഷം തീ ഓഫ് ചെയ്യാം, മറ്റൊരു പാനിൽ ഒന്നര കപ്പ് പഞ്ചസാരയും, ഒരു കപ്പ്

മീറ്റ് ബോൾ

ഡിന്നർ കഴിക്കാൻ പറ്റിയ ഒരു ഡെലീഷ്യസ് ആയ മീറ്റ് ബോൾ റെസിപ്പി ഇത് തയ്യാറാക്കാനായി 450 ഗ്രാം ഗ്രൗണ്ട് ബീഫിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും രണ്ട് മുട്ടയും, 50 ഗ്രാം ബ്രഡ് ക്രൂമ്പസും ,അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ പാപ്രിക പൗഡറും ,അര ടീസ്പൂൺ തൈമും ,പൊടിയായി അരിഞ്ഞെടുത്ത പാഴ്സലി ലീവ്സും, ചേർത്തു കൊടുത്തു നന്നായി

ക്രീമി ബിസ്ക്കറ്റ്

ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ എത്ര കഴിച്ചാലും മതിയാവില്ല ഒരു ബൗളിലേക്ക് 150 ഗ്രാം വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 400 മില്ലി തണുത്ത പാൽ ഒഴിച്ച് ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം, നല്ല ക്രീമിയായി വന്നാൽ 50 ഗ്രാം ചോക്കോ ചിപ്സ് കൂടി ചേർത്ത് മിക്സ് ചെയ്യുക, ഒരു ബേക്കിംഗ്

ബിസ്ക്കറ്റ് പുഡ്ഡിംഗ്

ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ ഒരു കേക്ക് ടിന്നിലേക്ക് ഒരു പ്ലാസ്റ്റിക് റാപ്പ് വച്ചതിനുശേഷം ബിസ്കറ്റുകൾ നിരത്തി വച്ചു കൊടുക്കുക, സൈഡും വയ്ക്കണം, ശേഷം ഒരു പാനിലേക്ക് അര ലിറ്റർ പാലും, 40 ഗ്രാം കോൺ സ്റ്റാർച്ചും ,50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കൊക്കോ പൗഡറും ചേർത്തു കൊടുത്ത് വിസ്ക് ഉപയോഗിച്ച്

മത്തങ്ങ കറി

നാടൻ രുചിയിൽ ചോറുണ്ണാൻ മത്തങ്ങ കറി ഒരു പ്രഷർ കുക്കറിലേക്ക് മൂന്ന് കപ്പ് മത്തങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, കൂടെ 5 പച്ചമുളക് കീറിയതും, ഒരു കപ്പ് വെള്ളവും, ആവശ്യത്തിനു ഉപ്പും ചേർത്തുകൊടുത്തു കുക്കർ മൂടിയതിനു ശേഷം ഒരു വിസിൽ വേവിക്കുക, ഈ സമയം ഒരു കപ്പ് നാളികേരവും, 5 ചെറിയ ഉള്ളിയും, ഒരു ടീസ്പൂൺ

തേൻ മിഠായി

നാവിൽ തേനൂറും തേൻ മിഠായി തയ്യാറാക്കാം ഒരു പാനിലേക്ക് ഒരു കപ്പ് മൈദയും, അര ടീസ്പൂൺ ബേക്കിംഗ് സോഡയും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ഒരു ടേബിൾ സ്പൂൺ തൈരും, അര ടീ സ്പൂൺ നെയ്യും ചേർത്തു കൊടുത്തതിനു ശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക ,ഒരു പിഞ്ചു ഫുഡ് കളർ കൂടി ചേർക്കാം, ശേഷം അൽപം

കപ്പ് കേക്ക്

വെറും അഞ്ചു മിനിറ്റ് കൊണ്ട് നല്ല സോഫ്‌റ്റും , ഫ്ലഫിയും ആയ കപ്പ് കേക്ക് തയ്യാറാക്കാം ഇത് തയ്യാറാക്കാനായി രണ്ടു മുട്ട ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഒരു പിഞ്ചു ഉപ്പും, 140 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ശേഷം ഇതിലേക്ക് 100 ml ഓയിൽ കൂടി ചേർത്ത് കൊടുത്തു ഒന്നുകൂടി മിക്സ്

മുട്ട റെസിപ്പി

മുട്ട ചേർത്ത് തയ്യാറാക്കാവുന്ന, ഏറ്റവും എളുപ്പമുള്ള മറ്റൊരു റെസിപ്പി ഇത് തയ്യാറാക്കാനായി നാല് മുട്ടകൾ പുഴുങ്ങി എടുക്കണം, അല്പം വിനഗർ കൂടെ ചേർത്ത് പുഴുങ്ങിയാൽ ഉടയാതെ കിട്ടും, ഒരു വലിയ തക്കാളി മുറിച്ചതിനുശേഷം ഗ്രേറ്റ് ചെയ്തു എടുക്കുക, ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് അതിലേക്ക് തക്കാളി ഗ്രേറ്റ് ചെയ്തതും, ഉപ്പും, അല്പം കുരുമുളകുപൊടിയും, പപ്രിക പൗഡറും ചേർക്കാം