ബിസ്ക്കറ്റ് റോൾസ്
ബിസ്കറ്റും ,പഴവും ചേർത്ത് ഇത്രയും രുചികരമായ ഒരു റെസിപ്പി,കണ്ടു നോക്കൂ… ആദ്യം ഒരു പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക, ശേഷം ഒരു ബൗളിലേക്ക് ഇട്ടു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കാം, മറ്റൊരു ബൗളിലേക്ക് ഒരു പാക്കറ്റ് ബിസ്കറ്റ് ചേർത്ത് കൊടുത്തു നന്നായി പൊടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പൌഡർ ഷുഗറും ഉടച്ചു വച്ചിരിക്കുന്ന പഴവും