റവ മുട്ട സ്നാക്ക്
റവയും, മുട്ടയും ഇരിപ്പുണ്ടോ? നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ പലഹാരം 2 മിനിറ്റിൽ തയ്യാറാക്കാം ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, ശേഷം അര കപ്പ് പഞ്ചസാര ചേർക്കാം, ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം, പഞ്ചസാര അലിയുമ്പോൾ അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് വീണ്ടും