ഫിലോപ്പി മീൻ ഫ്രൈ
നമ്മുടെ ഫിലോപ്പി മീൻ കൊണ്ട് ഇംഗ്ലീഷുകാർ ചെയ്യുന്നത് കണ്ടോ? ഇത് തയ്യാറാക്കാനായി മീനിന്റെ മുള്ളെല്ലാം മാറ്റി മാംസം മാത്രമാണ് എടുത്തിരിക്കുന്നത്, ഇതിനെ സീസണിങ് ചെയ്യണം ,അതിനായി കുരുമുളകുപൊടിയും, മുളകുപൊടിയും, ഉപ്പും എല്ലാം ചേർത്ത് മാറ്റിവയ്ക്കണം. മറ്റൊരു ബൗളിൽ ഗാർലിക് ബട്ടർ സോസ് തയ്യാറാക്കാം, ഇതിനായി നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു കഷണം ചെറുനാരങ്ങയുടെ നീരും, പാഴ്സലീ