Latest

ബട്ടർ കുക്കീസ്

വളരെ ചെറിയ സമയത്തിൽ, എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബട്ടർ കുക്കീസ്. ആദ്യം രണ്ടു മുട്ട പൊട്ടിച്ച് വെള്ളക്കരുവും മഞ്ഞയും സെപ്പറേറ്റ് ചെയ്യുക, മഞ്ഞ കരു ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു അതിലേക്ക് 75 ഗ്രാം പഞ്ചസാര ,അര ടീസ്പൂൺ വാനില എസൻസും, 100ഗ്രാം ബട്ടറും ചേർത്ത് കൊടുത്തു ഒരുസ്പാട്ടുല ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 200ഗ്രാം കേക്ക്

ഓറഞ്ച് ചിക്കൻ

ഓറഞ്ച് ചേർത്ത് തയ്യാറാക്കിയ വ്യത്യസ്തമായ രുചിയുള്ള ചിക്കൻ റെസിപി ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു വലിയ ഓറഞ്ച് മുഴുവൻ ജ്യൂസ് പിഴിഞ്ഞ് മാറ്റിവെക്കുക,ചിക്കൻറെ എല്ലില്ലാത്ത ബ്രേസ്റ്റ് പീസ് ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തു ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിന് ഉപ്പും , രണ്ട് ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസും ,

റസ്‌ക്

കടയിൽ നിന്നും വേടിക്കുന്ന പോലുള്ള ക്രിസ്പി റസ്ക് വീട്ടിലും തയ്യാറാക്കാം, ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനു ശേഷം അര കപ്പ് പഞ്ചസാര ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് 100 ഗ്രാം ബട്ടർ ചേർക്കാം, ബട്ടർ മെൽറ്റ് ആയാൽ ഒരു ടീസ്പൂണ് വാനില

പൊട്ടറ്റോ ചിപ്സ്

കറുമുറെ കഴിക്കാൻ പൊട്ടറ്റോ ചിപ്സ് ഈസി ആയി വീട്ടിൽ തയ്യാറാക്കാം. നീളമുള്ള രണ്ടു വലിയ ഉരുളക്കിഴങ്ങ് എടുക്കുക, പീലർ ഉപയോഗിച്ച് തൊലി കളഞ്ഞതിനുശേഷം ഒരു സ്ലൈസർ എടുത്ത് നന്നായി സ്ലൈസ് ചെയ്തെടുക്കുക, സ്ലൈസ് ചെയ്തെടുത്ത ഉരുളക്കിഴങ്ങ് തണുത്ത വെള്ളത്തിൽ അഞ്ച് മിനിറ്റ് മുക്കി വെക്കണം ശേഷം എടുത്തു ഒരു കോട്ടൺ ടവ്വലിന് മുകളിലേക്ക് നിരത്തി വച്ചു കൊടുക്കുക, മുകളിലേക്ക്

മിൽക്ക് ,എഗ്ഗ് പൊറോട്ട

മുട്ടയും, പാലും ചേർത്ത് തയ്യാറാക്കിയ സോഫ്റ്റ് പൊറോട്ട ആദ്യം രണ്ട് കപ്പ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഉപ്പ് , ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക ,ഒരു മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിന്

ബ്രഡ് പോപ്‌കോൺ

ബാക്കിയായ ബ്രെഡ് ഇനിമുതൽ കളയേണ്ട, കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ബ്രഡ് പോപ്കോൺ തയ്യാറാക്കാം. ആദ്യം ഓരോ ബ്രഡ് എടുത്തു ചെറിയ സ്‌ക്വയർ ഷേപ്പ് ഉള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് ചേർത്ത് കൊടുത്തു ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കണം. ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്തു കാരമലൈസ് ചെയ്യുക,ശേഷം ബട്ടർ ചേർത്ത് കൊടുക്കാം, നന്നായി മെൽറ്റ് ആയി

3 ഇന്ത്യൻ ടിഫിൻ റെസിപ്പി

കുട്ടികൾക്ക് ടിഫിൻ ആയി സ്കൂളിൽ കൊടുത്തു വിടാൻ പറ്റിയ മൂന്നുതരം റെസിപ്പികൾ ആദ്യത്തെ റെസിപ്പി തയ്യാറാക്കാം, ഇതിനായി കാൽകപ്പ് ശർക്കര ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക,ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കാൻ അരടീസ്പൂൺ ഉപ്പ് കൂടി ചേർക്കാം നന്നായി തിളച്ച് ശർക്കര അലിഞ്ഞു വന്നാൽ ഇതിനെ ഒരു ബൗളിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് 2 പഴം ഉടച്ചതും,

പഴം ,മുട്ട സ്നാക്ക്

പഴവും, മുട്ടയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു നാലുമണി പലഹാരം. ആദ്യം ഒരു പരന്ന പാനിലേക്ക് പഞ്ചസാര വിതറി കൊടുക്കുക, ഇതിനു മുകളിലായി രണ്ടു നേന്ത്രപ്പഴം ചെറുതായി വട്ടത്തിലരിഞ്ഞത് നിരത്തി വെച്ചു കൊടുക്കാം, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക, ഇതിലേക്ക് അൽപം ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അടുത്തതായി