ചിക്കൻ നഗ്ഗെറ്റ്‌സ്
രുചികരമായ ചിക്കൻ നഗ്ഗെറ്റ്‌സ് തയ്യാറാക്കാം എല്ലില്ലാത്ത വലിയ രണ്ട് ചിക്കൻ കഷണങ്ങൾ (breast piece ) എടുക്കുക, ഇതിനെ ചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം, ശേഷം കത്തിയുടെ മുന ഭാഗം ഉപയോഗിച്ച് ചിക്കൻ കഷണങ്ങളുടെ നടുവിൽ മുറിച്ച് പോക്കറ്റ് പോലെ ആക്കി എടുക്കുക, കുറച്ചു mozarella ചീസ് ഗ്രേറ്റ് ചെയ്തതിലേക്ക് അൽപം ചില്ലി flakes ചേർത്ത് മിക്സ് ചെയ്ത്