പൂ പോലുള്ള ഇഡ്ഡലി – Soft idly
പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്ന വിധം : രണ്ടു ഗ്ലാസ് അരി മുക്കാല്‍ ഗ്ലാസ് ഉഴുന്ന് ഇവ രണ്ടും രാവിലെ വെള്ളത്തില്‍ ഇട്ടു വെക്കുക ( വേറെ വേറെ) വൈകിട്ട് അത് നന്നായി അരയ്ക്കുക..(വേറെ വേറെ) നന്നായി അരയണം.അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക. ഇനി ഇവയെല്ലാംകൂടി നന്നായി ഉപ്പും ചേര്‍ത്ത്