രാമശ്ശേരി ഇഡ്ഡലിയും ചമ്മന്തിപൊടിയും
ആവശ്യമുള്ള സാധനങ്ങള്‍ പൊന്നി അരി 2 കിലോ ഉഴുന്ന് 300 ഗ്രാം ഉലുവ 10 ഗ്രാം ഉപ്പു അവശ്യത്തിനു Ponni rice 2kg Gram to 300 grams Fenugreek, 10 g salt തയ്യാറാക്കുന്ന വിധം രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്ന്നതില്‍ആണ് അതിന്റെ പ്രത്യകതയുള്ളത് . സാധാരണ ഇഡ്ഡലി മാവു തയ്യാറാക്കുന്ന പോലെ അരിയും , ഉഴുന്നും, ഉള്ളുവയും