Latest

സമൂസ

റസ്റ്റോറന്‍റ് സ്റ്റൈലില്‍ സമൂസ ഉണ്ടാക്കാം.

സമൂസ പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ്. ചിക്കന്‍ സമൂസ വെജിറ്റബിള്‍ സമൂസ അങ്ങനെ പലതരം സമൂസകള്‍ ഉണ്ട്. ഇവിടെ വെജിറ്റബിള്‍ സമൂസ ഉണ്ടാക്കുന്നത്‌ എങ്ങനെയാണെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഉള്ളില്‍ നിറയ്ക്കുന്നതിനു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് അരകപ്പ്, കോളിഫ്ലവര്‍ അരകപ്പ്, ഗ്രീന്‍പീസ് അരകപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അരകപ്പ്, ഉള്ളി ഒരുകപ്പ്, ഇഞ്ചിപേസ്റ്റ് 1tsp, വെളുത്തുള്ളി പേസ്റ്റ്

ഊണിനൊപ്പം കഴിക്കാന്‍ വഴുതനങ്ങ ഉപയോഗിച്ച് കിടിലനൊരു ഐറ്റം

ഇനിപ്പറയുന്നക്കെയാണ് സ്വാദിഷ്ടമായ വിഭവം തയാറാക്കാന്‍ വേണ്ടത്. വഴുതനങ്ങ – രണ്ടെണ്ണം (ഉണ്ടവഴുതനയും വയലറ്റും നിറമുള്ളവ) ചെറിയ ഉള്ളി – 45 എണ്ണം ചുവന്നമുളക് – 56 എണ്ണം ഗരംമസാല – അര ടീസ്പൂണ്‍ മല്ലിപ്പൊടി – അര ടീസ്പൂണ്‍ കറിവേപ്പില – ഒരു പട്ട ( പൊടിപൊടിയായി അരിഞ്ഞത് ) വിനാഗിരി – ഒരു ടീസ്പൂണ്‍ ഉപ്പ് –

മിനിട്ടുകള്‍ കൊണ്ട് സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കാം

നമ്മള്‍ പല തരത്തിലുള്ള മസാലകള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ മസാല ,മട്ടന്‍ മസാല പനീര്‍ മസാല എന്നിങ്ങനെ പോകുന്നു മസാലകളുടെ ലിസ്റ്റ് .എന്നാല്‍ ഇവയൊക്കെ ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം അദ്വാനം വേണം, എന്നാല്‍ വളരെ പെട്ടെന്ന് വളരെ രുചികരമായി ആര്‍ക്കും കഴിക്കാവുന്ന ഒരു മസാല കറി ഉണ്ടാക്കണം എന്ന് പറഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്ന ഏറ്റവും

സ്വാദിഷ്ടമായ വെട്ടുകേക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

നാട്ടിലെ ചായക്കടകളില്‍ ഏറ്റവും കൂടുതലായി കാണുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ് വെട്ടുകേക്ക്.മറ്റു പലഹാരങ്ങള്‍ പോലെ ഉണ്ടാക്കി വെച്ചാല്‍ എളുപ്പം കേടു വരില്ല എന്നൊരു ഗുണം കൂടി ഉണ്ട് വെട്ടുകേക്കിന്.നമ്മള്‍ എല്ലാവരും ചായക്കടയില്‍ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് എങ്കിലും ആരും തന്നെ വീട്ടില്‍ ഉണ്ടാക്കിയിരിക്കാന്‍ സാധ്യത കുറവാണ്.ചേരുവ അറിയാത്തതും ഉണ്ടാക്കാന്‍ പാടാണ് എന്ന ചിന്തയും ആണ് ഇത് ഉണ്ടാക്കുന്നതില്‍

നെല്ലിക്ക & മുന്തിരി വൈന്‍ വീട്ടില്‍ ഉണ്ടാകുന്ന വിധം

ഇന്ന് നമുക്ക് രണ്ടു വ്യത്യസ്തങ്ങള്‍ ആയ  വൈനുകള്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം  . നെല്ലിക്ക വൈനും. മുന്തിരി വൈനും.ആദ്യം നമുക്ക് നെല്ലിക്ക വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ നെല്ലിക്ക – രണ്ടു കിലോഗ്രാം പഞ്ചസാര – ഒന്നര കിലോഗ്രാം വെള്ളം – 5 ലിറ്റര്‍ യീസ്റ്റ് – ഒരു ടീസ്പൂണ്‍ പഞ്ചസാര കരിക്കുവാന്‍ – അര കപ്പ്
മുട്ട അപ്പം

മുട്ട അപ്പം ഉണ്ടാക്കാം

നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം മുട്ടഅപ്പം. വളരെ രുചികരമായ ഈ ഡിഷ്‌ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഒരു കിലോ പച്ചരി കുതിര്‍ത്തി എടുത്തത്‌ നന്നായി അരച്ചത്‌, യീസ്റ്റ് 1 tspn, കുറുക്ക്, 4 മുട്ട, തേങ്ങാപ്പാല്‍ 4 tspn, പഞ്ചസാര 2 tspn, ഉപ്പ് ആവശ്യത്തിന് ഇത്രയുമാണ് വേണ്ടത്. എങ്ങനെയാണ് ചെയ്യേണ്ടത്
പത്തിരി

നല്ല സോഫ്റ്റ്‌ നൈസ് പത്തിരി ഉണ്ടാക്കാം

മലബാർ മേഖലയിലെ മുസ്ലീം സമുദായക്കാർക്കിടയില്‍ പത്തിരി വളരെ പ്രശസ്തമാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. ഇപ്പോള്‍ എല്ലാ ജനങ്ങള്‍ക്കും ഇഷ്ടമാണ് പത്തിരിയും കോഴിക്കറിയും. അതിന്റെ രുചി അറിഞ്ഞിട്ടുള്ളവര്‍ക്കൊക്കെ അത് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം കാണും. അത് എങ്ങനെയാണ്

വെണ്ടയ്ക്ക പച്ചടി എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

വെണ്ടയ്ക്ക ചെറുതായരിഞ്ഞത്-കാല് കിലോ, പച്ചമുളക്-അഞ്ച് എണ്ണം, തേങ്ങ-ഒരു കപ്പ്, നല്ല ജീരകം-കാല് ടീസ്പൂണ്, കടുക്- കാല്+ അര ടീസ്പൂണ്, വെള്ളം-അല്പ്പം, വറ്റല് മുളക്-മൂന്ന് എണ്ണം, കറിവേപ്പില-കുറച്ച്, വെളിച്ചെണ്ണ-വറുക്കാന് ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടി അടുപ്പില് വച്ച് ചൂടാകുമ്പോള് വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ വെണ്ടക്ക ചേര്ത്ത് ബ്രൗണ് നിറമാകുന്നതുവരെ വറുത്ത് കോരുക.തേങ്ങയില് പച്ചമുളകും,ജീരകവും,കാല്