Latest

soft chapathi

ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ ഇങ്ങനെ ചെയ്യൂ.

പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ചപ്പാത്തി. കുഴക്കാന്‍ വെറും രണ്ടോ മൂന്നോ മിനിറ്റ് മതിയാകും. ഉടന്‍ തന്നെ ഉണ്ടാക്കാനും സാധിക്കും. ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് കുഴക്കുന്ന ടൈമില്‍ എന്തേലും പ്രോബ്ലം വരുവാണേല്‍ അത് ഈ മാവ് ഇരുന്നു സോഫ്റ്റ്‌ ആകുമ്പോള്‍
Chicken Korma

ചിക്കൻ കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ചിക്കന്‍ കുറുമ ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍: ചിക്കന്‍ കഴുകി വൃത്തിയാക്കി എടുത്തത്‌ 800 ഗ്രാം. സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത് 2 tspn, പച്ചമുളക് കീറിയത് 10 എണ്ണം, അരകപ്പ് തൈര്, 8 അണ്ടിപരിപ്പ് കുതിര്‍ത്ത് അരച്ചെടുത്തത്, കാല്‍കപ്പ് തേങ്ങ വെള്ളം ചേര്‍ത്ത് അരച്ചെടുത്തത്, കുരുമുളക്പൊടി ഒന്നര tspn, ഗരംമസാലപൊടി ഒന്നര tspn, വെള്ളം അരകപ്പ്,

സ്വാദിഷ്ടമായ കപ്പ്‌ കേക്ക് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

ഇന്ന് നമുക്ക് കപ്പ്‌ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ , മൈദാ- ഒന്നേകാല്‍ കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ബേക്കിംഗ് സോഡാ – അര ടിസ്പൂണ്‍ , ബട്ടര്‍ – 150 ഗ്രാം , പഞ്ചസാര – അരക്കപ്പ് , വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ ,
poorimasala

പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന നല്ല പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: രണ്ടു കപ്പ് ഗോതമ്പ് മാവ്, 2 tbspn റവ, ഉപ്പ് ചേര്‍ത്ത വെള്ളം, ഒരു tspn ഓയില്‍, 3 ഉരുളന്‍കിഴങ്ങ് ഉപ്പിട്ട വെള്ളത്തില്‍ പുഴുങ്ങി എടുത്തത്‌, 2 സവാള, ഇഞ്ചി, പച്ചമുളക്, കടുക്, ഉഴുന്ന് പരിപ്പ്, നല്ലെണ്ണ, വെജിറ്റബിള്‍ ഓയില്‍, വറ്റല്‍
പാലപ്പം

യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

പാലപ്പം എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. യീസ്റ്റ് ഇല്ലാതെ പാലപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് കാണാം. പാലപ്പം ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. പച്ചരി ഒന്നര കപ്പ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തത്‌ (ഇഡ്ഡലി റൈസ്), അര കപ്പ് തേങ്ങ, പഞ്ചസാര 2 tspn, ബേക്കിംഗ് സോഡ കാല്‍ tspn, ആവശ്യത്തിനു ഉപ്പും, ആവശ്യത്തിനു വെള്ളവും. ഇത്രയും

വളരെ എളുപ്പത്തില്‍ വട്ടയപ്പം ഉണ്ടാക്കുന്ന വിധം

വട്ടയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നല്ല വെളുവെള എന്നിരിക്കുന്ന വട്ടയപ്പം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറും.കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടം ആണ് എങ്കിലും പലര്‍ക്കും ഉണ്ടാക്കാന്‍ മടിയാണ് അതിനു കാരണം മധുരം ശരിയാകുമോ ?മാവ് പുളിപ്പ് കൂടിയോ കുറഞ്ഞോ പോകുമോ ഉണ്ടാക്കിയാല്‍ മറ്റുള്ളവര്‍ ഉണ്ടാക്കുന്നത് പോലെ ആയില്ല എങ്കിലോ എന്നൊക്കെയുള്ള ആവശ്യമില്ലാത്ത പേടി ആണ് .എന്നാല്‍

സ്വാദിഷ്ടമായ ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്ന വിധം

ഇന്ന് നമുക്ക് ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കടലമാവ് – ഒരു ഗ്ലാസ്‌ , ബേക്കിംഗ് സോഡാ – ഒരു നുള്ള് , ഉപ്പു – ഒരു നുള്ള് , ഇതൊന്നു മിക്സിയില്‍ ദോശമാവിന്റെ പരുവത്തില്‍ ബാറ്റര്‍ തയ്യാറാക്കുക.ഒരു കപ്പ് പഞ്ചസാര സിറപ്പ് ആക്കിയെടുക്കണം ഇതില്‍ എലയ്ക്കപോടി ചേര്‍ക്കണം , ആദ്യംമാവ്ചൂടായ എണ്ണയില്‍ അരിപ്പ പാത്രത്തില്‍

ശുദ്ധമായ സാംബാര്‍ പൌഡര്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

സാമ്പാര്‍ എല്ലാവര്ക്കും വളരെ ഇഷ്ടം ആണ് വീട്ടില്‍ ഉണ്ടാക്കിയ സാമ്പാര്‍ എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം ഊറും.ഏറ്റവും ഇഷ്ടം ആരുണ്ടാക്കുന്ന സാമ്പാര്‍ ആണ് എന്ന് ചോതിച്ചാല്‍ എല്ലാവരും പറയും മുത്തശി ഉണ്ടാക്കിയിരുന്ന സാമ്പാര്‍ ആരുന്നു ഏറ്റവും രുചിയുള്ളത് .ഇന്ന് സാമ്പാര്‍ ഉണ്ടാക്കിയാല്‍ ആ രുചി ഒന്നും കിട്ടുന്നില്ല എന്ന് .മുത്തശി ഉണ്ടാക്കിയിരുന്ന സാമ്പാറിന് രുചി കൂടാനുള്ള കാരണം പരസ്യമായ