ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ ഇങ്ങനെ ചെയ്യൂ.

soft chapathi
Advertisement

പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ചപ്പാത്തി. കുഴക്കാന്‍ വെറും രണ്ടോ മൂന്നോ മിനിറ്റ് മതിയാകും. ഉടന്‍ തന്നെ ഉണ്ടാക്കാനും സാധിക്കും. ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് കുഴക്കുന്ന ടൈമില്‍ എന്തേലും പ്രോബ്ലം വരുവാണേല്‍ അത് ഈ മാവ് ഇരുന്നു സോഫ്റ്റ്‌ ആകുമ്പോള്‍ കുറെ ഒക്കെ പരിഹരിക്കാന്‍ പറ്റും. ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Help me Lord