സ്വാദിഷ്ടമായ കപ്പ്‌ കേക്ക് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

Advertisement

ഇന്ന് നമുക്ക് കപ്പ്‌ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ , മൈദാ- ഒന്നേകാല്‍ കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ബേക്കിംഗ് സോഡാ – അര ടിസ്പൂണ്‍ , ബട്ടര്‍ – 150 ഗ്രാം , പഞ്ചസാര – അരക്കപ്പ് , വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ , മുട്ട – മൂന്നെണ്ണം , ഉപ്പു – ഒരു ടിസ്പൂണ്‍, .ഇനി കേക്ക് തയാറാക്കുന്ന വിധം വളരെ വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അത് കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്കായി മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക .ഈ രേസിപ്പിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒപ്പം നിങ്ങളുടെ നിര്‍ദേശങ്ങള്‍ ഇവയെല്ലാം താഴെ കമന്റ്‌ ബോക്സില്‍ കമെന്റ് ചെയുക .അപ്പൊ ശരി വീഡിയോ കണ്ടോളു.