Advertisement
പാലപ്പം എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. യീസ്റ്റ് ഇല്ലാതെ പാലപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് കാണാം. പാലപ്പം ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. പച്ചരി ഒന്നര കപ്പ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തത് (ഇഡ്ഡലി റൈസ്), അര കപ്പ് തേങ്ങ, പഞ്ചസാര 2 tspn, ബേക്കിംഗ് സോഡ കാല്‍ tspn, ആവശ്യത്തിനു ഉപ്പും, ആവശ്യത്തിനു വെള്ളവും. ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാര്‍ ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Mia kitchen