Tag: Soft Palappam

  • തേങ്ങ ചേര്‍ക്കാതെ കപ്പികാചാതെ നല്ല മയമുള്ള അപ്പം

    തേങ്ങ ചേര്‍ക്കാതെ കപ്പികാചാതെ നല്ല മയമുള്ള അപ്പം

    തേങ്ങ ചേര്‍ക്കാതെ കപ്പികാചാതെ നല്ല മയമുള്ള അപ്പം ഉണ്ടാക്കിയാലോ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Soft Palappam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • യീസ്റ്റും സോഡാപ്പൊടിയും ഇല്ലാതെ ഒരു പാലപ്പം

    യീസ്റ്റും സോഡാപ്പൊടിയും ഇല്ലാതെ ഒരു പാലപ്പം

    യീസ്റ്റും സോഡാപ്പൊടിയും ഇല്ലാതെ ഒരു പാലപ്പം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

    യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

    പാലപ്പം എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. യീസ്റ്റ് ഇല്ലാതെ പാലപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് കാണാം. പാലപ്പം ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. പച്ചരി ഒന്നര കപ്പ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തത്‌ (ഇഡ്ഡലി റൈസ്), അര കപ്പ് തേങ്ങ, പഞ്ചസാര 2 tspn, ബേക്കിംഗ് സോഡ കാല്‍ tspn, ആവശ്യത്തിനു ഉപ്പും, ആവശ്യത്തിനു വെള്ളവും. ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാര്‍ ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Mia kitchen