ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലരും ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശെരിക്കു ദോശയുടെ പരുവത്തിന് അല്ല മാവ് അരച്ചെടുക്കുന്നത്. ശെരിയായ പരുവത്തിന് മാവു കിട്ടിയാല്‍ മാത്രമേ നല്ല രുചിയുള്ളതും ഭംഗിയുള്ളതുമായ ദോശ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ട സാധനങ്ങള്‍: 3 കപ്പ് പച്ചരി, 1 കപ്പ് ഉഴുന്ന്, പച്ചരിയും ഉഴുന്നും നന്നായി കഴുകി കുതിര്‍ക്കാന്‍ വെക്കുക, ഉഴുന്നിലേക്ക് അല്പം ഉലുവ ഇടുക, ഇത് രണ്ടും