Advertisement
മലയാളികള്‍ക്ക് അച്ചാര്‍ വളരെ പ്രിയമാണ്. നാരങ്ങാ അച്ചാര്‍, മീന്‍ അച്ചാര്‍, നെല്ലിക്ക അച്ചാര്‍, മാങ്ങാ അച്ചാര്‍ അങ്ങനെ പലതു വെച്ചും അച്ചാര്‍ ഇടാറുണ്ട്. ഇവിടെ രുചികരമായ നെല്ലിക്ക അച്ചാര്‍ ഇടുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനു കുറച്ചു നെല്ലിക്ക പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, കായം, കാശ്മീരി മുളകുപൊടി, ഉലുവപൊടി, കുറച്ച് കറിവേപ്പില, വിനാഗിരി, എണ്ണ, ഉപ്പ്. ഇത്രയുമാണ് വേണ്ടത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. രുചികരമായ ഈ നെല്ലിക്ക അച്ചാര്‍ നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy:
Biji’s Kitchen