Advertisement
രുചികരമായ പാൽ കൊഴുക്കട്ട അല്ലെങ്കില്‍ പാല്‍ പിടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നൊക്കാം. പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അമ്മമാര്‍ ഉണ്ടാക്കുന്ന പാല്‍ കൊഴുക്കട്ട എന്ന പാല്‍ പിടി. ഇത് ഉണ്ടാക്കുന്നതിനു ഒരു കപ്പ് അരിപ്പൊടി അല്പം ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു കുഴച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ഇത് തിളച്ച വെള്ളത്തിലിട്ട് രണ്ടാം പാലും മാവ് കലക്കിയ വെള്ളവും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുറുക്കി എടുക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ. അതുപോലെ നിങ്ങളും ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam.