Advertisement
അച്ചാര്‍ മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. അതില്‍ നാരങ്ങാ അച്ചാറിനാണ് കൂടുതല്‍ പ്രിയം. പലരും നാരങ്ങാ അച്ചാര്‍ ഇടുമ്പോള്‍ നാരങ്ങ തൊലിയുടെ കയ്പ്പ് ഉണ്ടാവാറുണ്ട്. അത് മാറ്റുന്നതിനുള്ള മാര്‍ഗ്ഗം ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വീഡിയോ കണ്ട ശേഷം നിങ്ങളും അതുപോലെ ട്രൈ ചെയ്തു നോക്കൂ. ഒട്ടും കയ്പ്പില്ലാത്ത നാരങ്ങാ അച്ചാര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം. ഈ വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. അവര്‍ക്കും ഉപകാരപ്പെടും. Courtesy: Help me Lord