Advertisement
മലബാർ മേഖലയിലെ മുസ്ലീം സമുദായക്കാർക്കിടയില്‍ പത്തിരി വളരെ പ്രശസ്തമാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. ഇപ്പോള്‍ എല്ലാ ജനങ്ങള്‍ക്കും ഇഷ്ടമാണ് പത്തിരിയും കോഴിക്കറിയും. അതിന്റെ രുചി അറിഞ്ഞിട്ടുള്ളവര്‍ക്കൊക്കെ അത് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം കാണും. അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Veena’s Curryworld