Latest

എങ്ങനെ ചെമ്മീൻ എളുപ്പത്തിൽ തൊലി പൊളിക്കാം

വീടമമാർക്ക് വളരെ അധിക്കം സമയം ആവിസ്യയമായി വരുന്ന ഒന്നാണൂ ചെമ്മീൻ തൊലി പൊളിക്ക്ക്കൂക ഏന്നതു എന്നാൽ ഇനി നിങ്ങൽക് അതും എളൂപ്പമാക്കാൻ ഉള്ള വയിയുമായി ആണ് വന്നിടുളത്ത് അതിനായി ചുവടെ നൽകിയിടുള്ള വീഡിയോ ക്കാണുക ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും

രണ്ടു മിനിട്ടുകൊണ്ട് കപ്പലണ്ടി മിട്ടായി വീട്ടില്‍ ഉണ്ടാക്കുന്ന വിധം

കപ്പലണ്ടി മിട്ടായിയുടെ രുചി ഒരിക്കല്‍ എങ്കിലും അറിഞ്ഞിട്ടില്ലാത്ത മലയാളികള്‍ ആരും ഉണ്ടാകില്ല .ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ ഇഷ്ടപ്പെടും എന്ന കാര്യം ഉറപ്പ് .എന്നാല്‍ ഈ വിഭവം ആരും തന്നെ ഒരിക്കലും വീട്ടില്‍ ഉണ്ടാക്കി നോക്കിയിരിക്കാന്‍ സാധ്യത ഇല്ല .ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ
സേമിയ പാൽ ഐസ്

സേമിയ പാൽ ഐസ് ഈസിയായി ഉണ്ടാക്കാം

പാല്‍ ഐസ് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ ഈസിയാണ് സേമിയ പാൽ ഐസ് ഉണ്ടാക്കാന്‍. ഇതിനു കാല്‍ കപ്പിന്റെ പകുതി സേമിയ എടുക്കണം. ഇത് ലോ ഫ്ലെമില്‍ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. പിന്നെ രണ്ടു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ പാല്‍പൊടി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വറുത്ത സേമിയയിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കണം.
അവിൽ മിൽക്ക്

അവിൽ മിൽക്ക് ഉണ്ടാക്കാം

അവില്‍ മില്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം: ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഏകദേശം കാല്‍ കപ്പ് അവില്‍ ഇടുക, അത് ഒന്ന് വറുത്തു എടുക്കുക. അതിനു ശേഷം ഒരു കപ്പ് പാല്‍ തിളപ്പിച്ച്‌ ചൂട് പോയ ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചു ഒരു മിക്സിയിലേക്ക് ഇട്ടു അല്‍പം പഞ്ചസാരയും ഇഷ്ടമുള്ള ഫ്ലേവറും ചേര്‍ത്ത് മിക്സ്

നല്ല നാടന്‍ കണ്ണിമാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

കണ്ണിമാങ്ങാ അച്ചാര്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .കണ്ണി മാങ്ങാ അച്ചാറും പഴങ്കഞ്ഞിയും വളരെ നല്ലൊരു കോമ്പിനേഷന്‍ ആണ് .എന്നാല്‍ പിന്നെ ഇന്ന് കണ്ണിമാങ്ങാ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ഇതിനാവശ്യമായ സാധനങ്ങള്‍.. ഉപ്പുമാങ്ങ , ഉലുവ , കടുക് , മുളക് പൊടി , കായം , ഉപ്പു വെള്ളം , നല്ലെണ്ണ, എന്നിവയാണ്
വെള്ളകടല

വെള്ളകടല എങ്ങനെയാണു കറി വെക്കുന്നതെന്ന് കാണൂ.

വെള്ളകടല നല്ല ടേസ്റ്റിയും ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും ആണ്. ഇത് എങ്ങനെയാണു കറി വെക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒന്നര കപ്പ് വെള്ളകടല നന്നായി കഴുകിയതിനു ശേഷം ആറു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കുക. രണ്ടു സവാള, ഇഞ്ചി, വെളുത്തുള്ളി, രണ്ടു പച്ചമുളക്, 5 വറ്റല്‍മുളക്, മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി,
എള്ളുണ്ട

എള്ളുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണൂ.

എള്ളുണ്ട എല്ലാര്‍ക്കും വളരെ ഇഷ്ടമായിരിക്കും. സ്വന്തമായി എള്ളുണ്ട ഉണ്ടാക്കി നോക്കാം. വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കറുത്തതോ വെളുത്തതോ ആയ എള്ള് വാങ്ങാന്‍ കിട്ടും. ഉള്ളുണ്ട ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: എള്ള് രണ്ടു കപ്പ്, ശര്‍ക്കര ഒരു കപ്പ്, നെയ്യ് 2 tsp ഇത്രയുമാണ്. ആദ്യം എള്ള് വറുത്തെടുക്കണം പിന്നെ ശര്‍ക്കര ഉരുക്കി എടുക്കണം ആ ശര്‍ക്കരയിലേക്ക്
തേങ്ങാ കപ്പലണ്ടി മിട്ടായി

കൊതിയൂറും തേങ്ങാ കപ്പലണ്ടി മിട്ടായി ഉണ്ടാക്കാം.

തേങ്ങയും കപ്പലണ്ടിയും കൊണ്ട് നല്ല മധുരമുള്ള മിട്ടായി ഉണ്ടാക്കുന്നത്‌ കാണൂ, താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഈ പുതിയ ഐറ്റം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് മിയ കിച്ചണ്‍ ചെയ്തു കാണിച്ചു തരുന്നുണ്ട്. ഇത് ഉണ്ടാക്കുന്നതിനു ഒരു തേങ്ങ, ശര്‍ക്കര 250 ഗ്രാം മുതല്‍ 300 ഗ്രാം വരെ, കപ്പലണ്ടി 250 ഗ്രാം വറുത്തു തൊലി കളഞ്ഞത്, നെയ്യ് 2 ടേബിള്‍സ്പൂണ്‍. ഇത്രയും