Advertisement
മുട്ട ചേര്‍ക്കാതെ മുട്ട അപ്പം അല്ലെങ്കില്‍ മുട്ടസുര്‍ക്ക എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.. ഈ മുട്ടസുര്‍ക്കയില്‍ ബേക്കിംഗ് സോഡയും ചേര്‍ക്കേണ്ടതില്ല. ഇത് ഉണ്ടാക്കുന്നതിനു പച്ചരി 5 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കണം, അര ഗ്ലാസ് ചോറ്, ആവശ്യത്തിനു ഉപ്പ്, ഇവ നന്നായി അരച്ചെടുക്കുക. അല്പം എണ്ണ ചൂടാക്കി എണ്ണയിലേക്ക് ഒഴിച്ച് മുട്ട സുര്‍ക്ക ഉണ്ടാക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ യില്‍ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട് ട്രൈ ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Super Dishes.