വെജിറ്റബിൾ സ്റ്റഫ്ഡ് ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

Advertisement

ഇന്ന് മിക്കവരുടേയും പ്രിയ ഭക്ഷണമാണ് ചപ്പാത്തി.രാവിലെയും ഉച്ചയ്‌ക്കും രാത്രിയുമൊക്കെ ചപ്പാത്തി കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ ഏറെയാണ്. ഡയറ്റെടുക്കുന്നവർക്കും, തടി കുറയ്ക്കുവാനും, അസുഖമുള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്.എങ്കിലും ചപ്പാത്തിയ്ക്കു മുഖം തിരിച്ചു നില്‍ക്കുന്ന പലരുമുണ്ട് എന്നാല്‍ ഇന്നിവിടെ അവര്‍ക്കായി വളരെ വ്യത്യസ്തവും രുചികരവും എന്നാല്‍ ഉണ്ടാക്കാന്‍ എളുപ്പവും ആയ ഒരു സ്പെഷ്യല്‍ പ്പാത്തി ആണ് ഉണ്ടാക്കുന്നത്. അതവാ ടേസ്റ്റി സ്റ്റഫ്ഡ് ചപ്പാത്തി. എങ്കില്‍ ഇതാ എങ്ങനെയാണ് ഇത് ഉണ്ടാക്കുക എന്നതിന്റെ വിശധമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയുക സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയുക .