മുട്ട സുർക്ക ഉണ്ടാക്കാന്‍ അറിയാമോ?
മുട്ട ചേര്‍ക്കാതെ മുട്ട അപ്പം അല്ലെങ്കില്‍ മുട്ടസുര്‍ക്ക എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.. ഈ മുട്ടസുര്ക്കയില് ബേക്കിംഗ് സോഡയും ചേര്‍ക്കേണ്ടതില്ല. ഇത് ഉണ്ടാക്കുന്നതിനു പച്ചരി 5 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കണം, അര ഗ്ലാസ് ചോറ്, ആവശ്യത്തിനു …
