Tag: മുട്ട സുർക്ക

  • ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ , മുട്ട സുർക്ക

    ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ , മുട്ട സുർക്ക

    ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, മുട്ട സുർക്ക.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Deena Afsal (cooking with me) ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരിക്കാരുടെ പുതിയാപ്പിള സ്പെഷ്യൽ മുട്ട സുർക്ക ഇനി എല്ലാവർക്കും ഉണ്ടാക്കാം ഒരു കറി പോലും ഇല്ലാതെ കഴിക്കാൻ ടേസ്റ്റി ആയിട്ടുള്ള ഈ ഒരു ഐറ്റം ബ്രേക്ഫാസ്റ്റിനും ടിന്നെറിനും വളരെ ഈസിയായ്‌ ഉണ്ടാക്കിയെടുക്കാം…. ടേസ്റ്റും സൂപ്പറാണ് ഉണ്ടാകാനും വളരെ എളുപ്പം…

    തലശ്ശേരിക്കാരുടെ പുതിയാപ്പിള സ്പെഷ്യൽ മുട്ട സുർക്ക ഇനി എല്ലാവർക്കും ഉണ്ടാക്കാം ഒരു കറി പോലും ഇല്ലാതെ കഴിക്കാൻ ടേസ്റ്റി ആയിട്ടുള്ള ഈ ഒരു ഐറ്റം ബ്രേക്ഫാസ്റ്റിനും ടിന്നെറിനും വളരെ ഈസിയായ്‌ ഉണ്ടാക്കിയെടുക്കാം…. ടേസ്റ്റും സൂപ്പറാണ് ഉണ്ടാകാനും വളരെ എളുപ്പം…

    തലശ്ശേരിക്കാരുടെ പുതിയാപ്പിള സ്പെഷ്യൽ മുട്ട സുർക്ക ഇനി എല്ലാവർക്കും ഉണ്ടാക്കാം ഒരു കറി പോലും ഇല്ലാതെ കഴിക്കാൻ ടേസ്റ്റി ആയിട്ടുള്ള ഈ ഒരു ഐറ്റം ബ്രേക്ഫാസ്റ്റിനും ടിന്നെറിനും വളരെ ഈസിയായ്‌ ഉണ്ടാക്കിയെടുക്കാം…. ടേസ്റ്റും സൂപ്പറാണ് ഉണ്ടാകാനും വളരെ എളുപ്പം…ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട സുർക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യൂ.

  • കിടിലൻ ബ്രേക്ഫാസ്റ്റ് മുട്ട ചേർക്കാത്ത മുട്ട സുർക്ക വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച്‌ തയ്യാറാക്കാം

    കിടിലൻ ബ്രേക്ഫാസ്റ്റ് മുട്ട ചേർക്കാത്ത മുട്ട സുർക്ക വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച്‌ തയ്യാറാക്കാം

    ഹായ് ഇനി നമുക്ക് ഒരു കിടിലന്‍ ബ്രേക്ഫാസ്റ്റ് വിഭവം തയ്യാറാക്കിയാലോ മുട്ട ചേർക്കാത്ത മുട്ട സുർക്ക വെറും രണ്ട് ചേരുവകൾ ഉപയോഗിച്ചാണ് തയ്യാറാക്കാന്‍ പോകുന്നത് എല്ലാവരും ചെയ്തു നോക്കുക എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നറിയുവാന്‍ ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ തനി നാടന്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്ത ശേഷം following എന്നതില്‍ see first എന്നതും ആക്കുക എന്നാല്‍ പേജില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ് Kannur kitchen എന്ന യു ട്യൂബ് ചാനല്‍ എല്ലാവരും സബ് സ്ക്രിബ് ചെയ്യുക സബ് സ്ക്രിബ് ചെയ്ത ശേഷം ബെല്‍ ഐക്കെന്‍ അമര്‍ത്തുക courtesy : Kannur kitchen

  • മലബാർ സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കാം.

    മലബാർ സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കാം.

    മലബാർ സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Roasted Rice Flour (Very Fine) – 1 Cup, Egg – 2, Onion– 1 medium, finely chopped, Ginger – ½ Tsp (Chopped), Green chilli – 2, Fennel seeds -1 Tsp , Coriander Leaves as needed, Salt to taste. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • മുട്ട സുർക്ക ഉണ്ടാക്കാന്‍ അറിയാമോ?

    മുട്ട സുർക്ക ഉണ്ടാക്കാന്‍ അറിയാമോ?

    മുട്ട ചേര്‍ക്കാതെ മുട്ട അപ്പം അല്ലെങ്കില്‍ മുട്ടസുര്‍ക്ക എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.. ഈ മുട്ടസുര്‍ക്കയില്‍ ബേക്കിംഗ് സോഡയും ചേര്‍ക്കേണ്ടതില്ല. ഇത് ഉണ്ടാക്കുന്നതിനു പച്ചരി 5 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കണം, അര ഗ്ലാസ്‌ ചോറ്, ആവശ്യത്തിനു ഉപ്പ്, ഇവ നന്നായി അരച്ചെടുക്കുക. അല്പം എണ്ണ ചൂടാക്കി എണ്ണയിലേക്ക് ഒഴിച്ച് മുട്ട സുര്‍ക്ക ഉണ്ടാക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ യില്‍ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട്‌ ട്രൈ ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Super Dishes.