Latest

മിനിട്ടുകള്‍കൊണ്ട് നല്ല സോഫ്റ്റ്‌ പത്തിരി ഉണ്ടാക്കാം

പത്തിരിയും കോഴിക്കറിയും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ നാവില്‍ കപ്പല്‍ ഓടും .നല്ല സോഫ്റ്റ്‌ പത്തിരിയും കോഴിക്കറിയും കഴിച്ചാല്‍ കിട്ടുന്ന സന്തോഷം ലഭിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ കുറവാണു എന്ന് തന്നെ പറയാം .അപ്പൊ പിന്നെ ഇന്ന് നമുക്ക് നല്ല സോഫ്റ്റ്‌ പത്തിരി തന്നെ ഉണ്ടാക്കാം അല്ലെ .ഇത് നല്ല സോഫ്റ്റ്‌ ആയി ഇരിക്കാന്‍ എന്ത് ചെയണം എന്നും ഇത്
നെയ്യപ്പം

നെയ്യപ്പം ഉണ്ടാക്കുന്നത്‌ കാണാം.

ഒരു കേരളീയ വിഭവമാണ് നെയ്യപ്പം. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. അരിപ്പൊടിക്ക് പകരമായി റവകൊണ്ടും നെയ്യപ്പം നിർമ്മിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: അരിപ്പൊടി 4 കപ്പ്, മൈദ 1 കപ്പ്, ശര്‍ക്കര ഉരുക്കിയത് 500 ഗ്രാം, ഏലക്കപൊടി 1 tsp, ചുക്ക്പൊടി 1 tsp, എള്ള് 2 tsp, നെയ്യില്‍ വറുത്ത അരിഞ്ഞ തേങ്ങ

സേവനാഴി ഉപയോഗിച്ച് ഒന്നാന്തരം പൊറോട്ട വീട്ടിലുണ്ടാക്കാം

രാവിലെ മുതൽ പൊറോട്ടയെ കുറ്റം പറഞ്ഞിട്ട് വൈകിട്ട് രണ്ടു പൊറോട്ട കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത്‌ ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത്‌ കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ പൊറോട്ട കഴിക്കണമെങ്കിൽ ഒന്നുകിൽ ഹോട്ടലിൽ പോകണം അല്ലെങ്കിൽ ഫ്രോസൻ പൊറോട്ട വാങ്ങണം എന്നതാണ് നമ്മുടെ അവസ്ഥ.
ചേമ്പ് കറി

ചേമ്പ് കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കൂ.

ചേമ്പ് കറി പല നാട്ടിലും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. കേരളത്തില്‍ തന്നെ ചില നാട്ടില്‍ ഇത് കറി വെക്കാറില്ല. നാടന്‍ വിഭവമായ ഇത് പുഴുങ്ങി എടുത്ത ശേഷം ആണ് മാങ്ങ ഇടേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നു മലയാളികളുടെ പ്രിയതാരം പൊന്നമ്മ ബാബു ചെയ്തു കാണിച്ചു തരുന്നു. ഒപ്പം കുറെ ഞുറുങ്ങുകളും പറഞ്ഞുതരുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.
വട

എണ്ണയില്ലാത്ത ഉഗ്രൻ വട ഉണ്ടാക്കാം.

എണ്ണയില്ലാതെ നല്ല രുചികരമായ വട എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. അതിനു വേണ്ട സാധനങ്ങള്‍: അര കപ്പ് കടലപ്പരിപ്പ് കുതിര്‍ത്തത്, കടലമാവ് 2 ടേബിള്‍സ്പൂണ്‍, സവാള ചെറുതായി അരിഞ്ഞത്- ഒരു സവാളയുടെ പകുതി, ഇഞ്ചി ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂണ്‍, പച്ചമുളക് എരിവിനനുസരിച്ച്, കറിവേപ്പില, മല്ലിയില. ഇത്രയുമാണ് വേണ്ടത്. ആദ്യം കടലപ്പരിപ്പ് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കാം. പേസ്റ്റ് പോലെ അരയണമെന്നില്ല. അരച്ചെടുത്ത

ഇരട്ടി രുചിയുള്ള നല്ല കിടിലന്‍ കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ വീഡീയോ കാണുക

നാം എല്ലാവരും പലതരത്തില്‍ പല രീതിയില്‍ ഉള്ള ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട് നാം ഏറ്റവും കൂടുതല്‍ ആയി ഉണ്ടാക്കുന്ന ബിരിയാണികള്‍ മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി ,ബീഫ് ബിരിയാണി ഇവയൊക്കെ ആണ് .എന്നാല്‍ ഈ ബിരിയാണികളും ആയി യാതൊരു സാമ്യവും ഇല്ലാത്ത വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ഉണ്ട് അതാണ് കപ്പ ബിരിയാണി .അപ്പൊ ഇന്ന് നമുക്ക് വളരെ സ്പെഷ്യല്‍
കശുവണ്ടി ബിസ്ക്കറ്റ്

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ്

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതില്‍ കശുവണ്ടി ചേര്‍ക്കുന്നില്ല. ഷേപ്പ് കശുവണ്ടി ആകൃതി ആയതുകൊണ്ടാണ് കശുവണ്ടി ബിസ്ക്കറ്റ് എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: മുക്കാല്‍ കപ്പ് ഗോതമ്പ്പൊടി, അരകപ്പ് മൈദ, അര ടീസ്പൂണ്‍ നല്ല ജീരകം, 2 ടേബിള്‍സ്പൂണ്‍ റവ, 4 ടേബിള്‍സ്പൂണ്‍ പൊടിച്ച പഞ്ചസാര, 3 ടേബിള്‍സ്പൂണ്‍ ഓയില്‍.

കിടിലൻ ക്രിസ്തുമസ് കേക്ക് പ്രഷർ കുക്കറിൽ എങ്ങനെ വീട്ടിലുണ്ടാക്കാം

കിടിലൻ ക്രിസ്തുമസ് കേക്ക് പ്രഷർ കുക്കറിൽ എങ്ങനെ വീട്ടിലുണ്ടാക്കാം എന്നുള്ള മലയാളത്തിൽ ഉള്ള വീഡിയോ ആണ് കാണിക്കുന്നത് വീഡിയോ കടപ്പാട് മിയ കിച്ചൺ ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതില്‍ കാണിച്ചിരിക്കുന്ന രീതിയില്‍

Facebook