Advertisement
ഒരു കേരളീയ വിഭവമാണ് നെയ്യപ്പം. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. അരിപ്പൊടിക്ക് പകരമായി റവകൊണ്ടും നെയ്യപ്പം നിർമ്മിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: അരിപ്പൊടി 4 കപ്പ്, മൈദ 1 കപ്പ്, ശര്‍ക്കര ഉരുക്കിയത് 500 ഗ്രാം, ഏലക്കപൊടി 1 tsp, ചുക്ക്പൊടി 1 tsp, എള്ള് 2 tsp, നെയ്യില്‍ വറുത്ത അരിഞ്ഞ തേങ്ങ 1 കപ്പ്, പഴം 5-6 എണ്ണം, നെയ്യ് 2 tsp, ഉപ്പ്, ഓയില്‍. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണു ചെയ്യുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: Rani’s Kitchen