Advertisement
ഇഞ്ചി മിട്ടായി
ഇഞ്ചി 100grms
ഷുഗർ 200 grms
വെള്ളം 1/4 Cup
ബട്ടർ പേപ്പർ 1
ഉണ്ടാകുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞു മിക്സിയിൽ ഒന്നു അടിച്ചെടുക്കുക…. എന്നിട്ട് വെള്ളവും ഇഞ്ചിയും ഷുഗറും കൂടെ മിക്സ് ചെയ്തു അടുപ്പിൽ വെച്ചു കൈ വിടാതെ ഇളക്കി… 10-15 മിനിറ്റ്സ് ആവുമ്പോൾ പതഞ്ഞു വരാൻ തുടങ്ങും… കൂടുതൽ താഴെ നൽകിയ വീഡിയോ കണ്ടുമനസിലാകുക എന്നിട്ട് 2,3 മിനുട്സ് ന് ശേഷം ഇറക്കി ഒരു പത്രത്തിൽ ബട്ടർ പേപ്പർ ഇട്ടു അതിലേക്ക് ഇതു ഒയിച്ചു set ആവാൻ വെക്കുക…set ആയി തുടങ്ങുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്യുക