Advertisement
ചേമ്പ് കറി പല നാട്ടിലും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. കേരളത്തില്‍ തന്നെ ചില നാട്ടില്‍ ഇത് കറി വെക്കാറില്ല. നാടന്‍ വിഭവമായ ഇത് പുഴുങ്ങി എടുത്ത ശേഷം ആണ് മാങ്ങ ഇടേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നു മലയാളികളുടെ പ്രിയതാരം പൊന്നമ്മ ബാബു ചെയ്തു കാണിച്ചു തരുന്നു. ഒപ്പം കുറെ ഞുറുങ്ങുകളും പറഞ്ഞുതരുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Ponnammababu Official