വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ്

കശുവണ്ടി ബിസ്ക്കറ്റ്
Advertisement

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതില്‍ കശുവണ്ടി ചേര്‍ക്കുന്നില്ല. ഷേപ്പ് കശുവണ്ടി ആകൃതി ആയതുകൊണ്ടാണ് കശുവണ്ടി ബിസ്ക്കറ്റ് എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: മുക്കാല്‍ കപ്പ് ഗോതമ്പ്പൊടി, അരകപ്പ് മൈദ, അര ടീസ്പൂണ്‍ നല്ല ജീരകം, 2 ടേബിള്‍സ്പൂണ്‍ റവ, 4 ടേബിള്‍സ്പൂണ്‍ പൊടിച്ച പഞ്ചസാര, 3 ടേബിള്‍സ്പൂണ്‍ ഓയില്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ നിങ്ങളും ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Akkus Cooking