Latest

ബ്രഡ് ഫ്രൈ

ബ്രഡ് കൊണ്ട് ഇങ്ങനെ ചെയ്തപ്പോൾ ഇത്രയും രുചി ഉണ്ടാകും എന്ന് കരുതിയില്ല, മുട്ടയും ബ്രെഡും മാത്രം മതി ഈ ടേസ്റ്റി പലഹാരം തയ്യാറാക്കാൻ.. INGREDIENTS മുട്ട ബ്രഡ് ഉപ്പ് കുരുമുളകുപൊടി ബ്രഡ് ക്രംബ്സ് എണ്ണ PREPARATION ആദ്യം ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം ഇതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക ബ്രഡ് നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കണം,

പാൽ പുഡ്ഡിംഗ്

നല്ല ജെല്ലി പോലുള്ള പാൽ പുഡ്ഡിംഗ്, വളരെ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കിയത്.. എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ, INGREDIENTS പാല്- 3 കപ്പ് പഞ്ചസാര അരക്കപ്പ് ചൈന ഗ്രാസ് -20 ഗ്രാം വെള്ളം ഫ്രഷ് ക്രീം -ഒന്നര കപ്പ് വാനില എസൻസ് ക്രഷ് ചെയ്ത ബദാം PREPARATION ആദ്യം പാൽ തിളപ്പിക്കാം അതിനായി കാലിന് ഒരു പാനിലേക്ക്

നേന്ത്രപ്പഴം പലഹാരം

ഒരിക്കലും മറക്കാത്ത നാടൻ രുചിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ? രണ്ടു നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം, INGREDIENTS നേന്ത്രപ്പഴം- രണ്ട് നെയ്യ് -2 ടീസ്പൂൺ പഞ്ചസാര തേങ്ങാ ചിരവിയത് -ഒരു കപ്പ് റവ -ഒരു കപ്പ് PREPARATION ആദ്യം നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ പഴം ചേർത്ത് വഴറ്റുക, പഞ്ചസാര

ചക്ക പലഹാരം

കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ അവർക്ക് കഴിക്കാനായി തയ്യാറാക്കി കൊടുക്കാൻ പറ്റിയ നാടൻ രുചിയുള്ള ഒരു സ്നാക്ക്, ചക്ക തേങ്ങ, ശർക്കര ഇവ മൂന്നും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം… INGREDIENTS ചക്കച്ചുള ശർക്കര വെള്ളം തേങ്ങ ഗോതമ്പുപൊടി ഉപ്പ് കശുവണ്ടി PREPARATION ആദ്യം ചക്ക അല്പം വെള്ളവും ശർക്കര നീരും ചേർത്ത് നന്നായി അരച്ചെടുക്കാം, ശേഷം നാളികേരം കൂടി

ചപ്പാത്തി ടിപ്പ്

മാവ് കുഴച്ചെടുത്ത് ചപ്പാത്തി പരത്തി ചുട്ടെടുക്കാൻ ഒരുപാട് സമയം വേണം അതിനുള്ള കറിയും കൂടി തയ്യാറാക്കുമ്പോഴേക്കും, പിന്നെയും ഒരുപാട് സമയം പോയിട്ടുണ്ടാവും. ചപ്പാത്തി പരത്തിയെടുക്കാനുള്ള ഈ ടിപ്പ് കണ്ടാൽ പണി പകുതിയായി കുറയ്ക്കാം എങ്ങനെയാണെന്നല്ലേ?? ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഗോതമ്പുപൊടി വെള്ളം ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കാം, എണ്ണ കൂടി ചേർത്ത് നല്ല സോഫ്റ്റ് ആക്കി

പാൽ പുട്ട്

രാവിലെ ബ്രേക്ക്ഫാസ്റ്റ് കറി ഉണ്ടാക്കാൻ മടി തോന്നാറുണ്ടോ? എങ്കിൽ ധൈര്യമായി ഈ പുട്ട് തയ്യാറാക്കി കൊള്ളു, ഇത് കഴിക്കാൻ കറയുടെ ആവശ്യമില്ല, Ingredients പുട്ടുപൊടി വെള്ളം ഉപ്പ് നെയ്യ് തേങ്ങ ബദാം നട്സ് പഞ്ചസാര ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് പാൽപ്പൊടി Preparation ആദ്യം പുട്ടുപൊടി ഇളം ചൂട് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ അല്പം

നേന്ത്രപ്പഴം, മുട്ട പലഹാരം

വൈകുന്നേരം നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം, മുട്ടയും പഴവും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം, Ingredients നേന്ത്രപ്പഴം -രണ്ട് മുട്ട -3 പഞ്ചസാര -കാൽ കപ്പ് സൺഫ്ലവർ ഓയിൽ -കാൽ കപ്പ് വാനില എസൻസ് -ഒരു ടീസ്പൂൺ പാൽപ്പൊടി- രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ മൈദ -മുക്കാൽ കപ്പ്

പച്ച ചക്ക കൊണ്ട് കറുമുറെ കഴിക്കാനായി രണ്ടു സ്നാക്കുകൾ… നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ റെസിപ്പികൾ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുതും… ആദ്യത്തെ സ്നാക്ക് ഉണ്ടാക്കാൻ ആയി 15 ചക്ക ചുള കാൽ ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിന്