Latest

സുഖിയൻ

ചായക്കട പലഹാരമായ സുഖിയൻ വീട്ടിൽ രുചികരമായി തയ്യാറാക്കുന്നത് കണ്ടു നോക്കൂ… ഇത്രയും രുചിയിൽ ചായക്കടയിൽ പോലും കിട്ടില്ല Ingredients ചെറുപയർ -200ഗ്രാം ശർക്കര പൊടി -200 ഗ്രാം വെള്ളം -കാൽ കപ്പ് തേങ്ങ -ഒരു കപ്പ് ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ നെയ്യ് -ഒരു ടീസ്പൂൺ മൈദ -ഒന്നര കപ്പ് അരിപ്പൊടി -2 ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ -അര

ദോശമാവ്

ഏതു കാലാവസ്ഥയിലും ദോശമാവ് പതഞ്ഞു പൊങ്ങി വരാനും, നല്ല ക്രിസ്പി ആയും അതേപോലെ സോഫ്റ്റ് ആയി ദോശ ഉണ്ടാക്കാനും ദോശ മാവ് ഇതുപോലെ തയ്യാറാക്കിയാൽ മതി Ingredients പച്ചരി /പൊന്നിയരി -ഒരു കപ്പ് ഉഴുന്ന് -അരക്കപ്പ് ഉലുവ -ഒരു ടീസ്പൂൺ ചോറ് -രണ്ടു ടേബിൾ സ്പൂൺ ഉപ്പ് വെള്ളം Preparation അരി കുതിർത്തതിനു ശേഷം ചോറും വെള്ളവും ചേർത്ത്

പച്ചമുളക് അച്ചാർ

പച്ചമുളക് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി കൊള്ളു, ചോറിനൊപ്പം കഴിക്കാനായി സ്‌പൈസി ആയൊരു അച്ചാർ Ingredients പച്ചമുളക് വെളിച്ചെണ്ണ ഉലുവ ഉപ്പ് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില മഞ്ഞൾപ്പൊടി കായപ്പൊടി വിനാഗിരി Preparation പച്ചമുളക് നന്നായി കഴുകി തുടച്ചെടുത്ത് കത്തി ഉപയോഗിച്ച് നെടുകെ പിളർക്കുക, ശേഷം ഉപ്പ് പുരട്ടി മാറ്റി വയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക ഇതിലേക്ക് ഉലുവ

ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം

വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം, ഇത് കഴിച്ചാൽ നിങ്ങളും പറയും പലഹാരങ്ങളിൽ നാടൻ രുചി തന്നെയാണ് ഏറ്റവും നല്ലത് എന്ന്. Ingredients അരിപ്പൊടി -ഒരു കപ്പ് തേങ്ങ -ഒരു കപ്പ് ശർക്കര പൊടി -ഒരു കപ്പ് വെള്ളം -ഒന്നേകാൽ കപ്പ് ഏലക്കായ പൊടി -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

ഇടിച്ചു പിഴിഞ്ഞ പായസം

ഇടിച്ചു പിഴിഞ്ഞ പായസം, പേര് കേട്ട് പേടിക്കേണ്ട പച്ചരിയും തേങ്ങയും പഴവും ഉണ്ടെങ്കിൽ ഇത് നമുക്കും തയ്യാറാക്കി എടുക്കാം, Ingredients പച്ചരി രണ്ട് കപ്പ് തേങ്ങാപ്പാൽ പാർട്ടായി എടുത്തത് വെള്ളം ഒമ്പത് കപ്പ് ശർക്കര ഒരു കിലോ നെയ്യ് ഒന്നര ടേബിൾസ്പൂൺ ഏലക്കായപ്പൊടി രണ്ട് ടീസ്പൂൺ ചെറുപഴം 3 കൽക്കണ്ടം രണ്ട് ടീസ്പൂൺ Preparation നന്നായി കഴുകിയെടുത്ത പച്ചരി

ഓലൻ

സദ്യയിൽ വിളമ്പുന്ന രുചികരമായ ഒരു വിഭവമാണ് ഓലൻ, പയറും കുമ്പളങ്ങയും തേങ്ങാപ്പാലിൽ തയ്യാറാക്കുന്ന രുചികരമായ ഈ കറിയുടെ റെസിപ്പി കാണാം Ingredients വൻപയർ അരക്കപ്പ് വെള്ളം കുമ്പളങ്ങ അരക്കിലോ പച്ചമുളക് കറിവേപ്പില തേങ്ങയുടെ രണ്ടാംപാൽ -ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ -അരക്കപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ Preparation കുതിർത്തെടുത്ത വൻപയർ വെള്ളം ചേർത്ത് മൂന്നു വിസിൽ വേവിക്കുക,

മാമ്പഴം പുളിശ്ശേരി

മാമ്പഴം കൊണ്ടുള്ള ഈ പുളിശ്ശേരി സദ്യ യിലെ രുചികരമായ ഒരു വിഭവം ആണ്.. Ingredients മാമ്പഴം ഒന്ന് പച്ചമുളക് 4 കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ വെള്ളം തേങ്ങ ചെറിയുള്ളി 2 ജീരകം വെളിച്ചെണ്ണ കടുക് കറിവേപ്പില ഉണക്കമുളക് Preparation മാങ്ങ കഷണങ്ങൾ ആക്കിയതിനു ശേഷം പച്ചമുളക് കറിവേപ്പില മുളകുപൊടി മഞ്ഞൾപ്പൊടി വെള്ളം

വെറും ഒരു മണിക്കൂറിൽ ഓണസദ്യ

വറുത്തരച്ച സാമ്പാറും നാലഞ്ച് കൂട്ടം കറികളും രണ്ടുതരം പായസവും ഉൾപ്പെടെ വെറും ഒരു മണിക്കൂറിൽ തയ്യാറാക്കി എടുക്കാവുന്ന ഓണസദ്യ റെസിപ്പി കണ്ടു നോക്കൂ… ആഘോഷവേളയിൽ അടുക്കളയിൽ ഒരുപാട് സമയം ചെലവഴിക്കാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല.. ഓണം ആഘോഷങ്ങൾക്ക് പുറത്തുനിന്ന് ഭക്ഷണം മേടിച്ച് കഴിക്കാനും ഇഷ്ടപ്പെടില്ല, എങ്കിൽ നിങ്ങൾക്കായി ഇതാ വെറും ഒരു മണിക്കൂറിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഓണം
1 98 99 100 101 102 1,508