Latest

പാലക് ചീര ചോറ്

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാലക് ചീര ഉപയോഗിച്ച് ലഞ്ച് ബോക്സിൽ കൊണ്ടുപോകാനും സ്നാക്ക് ആയി കഴിക്കാനും പറ്റിയ രണ്ടു വിഭവങ്ങൾ… വീഡിയോ ലിങ്ക് ആദ്യ കമന്റ് ൽ ആദ്യം സ്നാക്ക് തയ്യാറാക്കാം അതിനായി വേണ്ടത് പാലക് ചീര -2 കെട്ട് ഉപ്പ് കടലമാവ് 4 ടേബിൾ സ്പൂൺ എണ്ണ Preparation ചീര നന്നായി കഴുകി അരിഞ്ഞെടുക്കുക, ഇതിലേക്ക് ആദ്യം

ഉപ്പുമാവ്

വായിൽ വച്ചതും അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റ് റവ ഉപ്പുമാവ്, വണ്ണം ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഉപ്പുമാവ് രുചികരമായ തയ്യാറാക്കുന്നത് കാണാം Ingredients കാരറ്റ് -കാൽ കപ്പ് ബീൻസ് -കാൽ കപ്പ് ഇഞ്ചി -ഒരു ടീസ്പൂൺ പച്ചമുളക് -ഒരു ടീസ്പൂൺ കറിവേപ്പില ചെറിയ ഉള്ളി -ഒരു ടേബിൾ സ്പൂൺ ഗ്രീൻപീസ് -കാൽ കപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ കടുക്

അടുക്കള സൂത്രങ്ങൾ

വീട്ടമ്മമാർക്ക് ഏറെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ ഇതാ വീട്ടിൽ കൊതുക് ശല്യം ഉണ്ടോ? കൊതുക് തിരിയും ബാറ്റും ഒന്നും ഇല്ലെങ്കിലും കൊതുകിനെ ഓടിക്കാൻ ഒരു സൂത്രം ഉണ്ട്, ചന്ദനത്തിരിയെടുത്ത് അതിലേക്ക് വിക്സ് പുരട്ടി കൊടുക്കുക ശേഷം ചന്ദനത്തിരി കത്തിച്ചു നോക്കൂ കൊതുകുകൾ അടുക്കില്ല ചപ്പാത്തിക്ക് കുഴയ്ക്കാൻ ബുദ്ധിമുട്ടാണോ ഒരു വലിയ പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ എടുത്തോളൂ മാവും ഉപ്പും

മീൻ തലക്കറി

മീൻ കറി കഴിക്കുവാൻ ഷാപ്പിൽ വച്ചത് കഴിക്കണം, അത്രയ്ക്കും രുചിയാണ്, നെയ്മീൻ തല ഷാപ്പിലെ സ്റ്റൈലിൽ കറി വയ്ക്കുന്നത് കണ്ടു നോക്കിയാലോ?? Ingredients മീൻ തല വെളിച്ചെണ്ണ കടുക് ഉലുവ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ച മുളകു കറിവേപ്പില മഞ്ഞൾപ്പൊടി മുളക് പൊടി മല്ലി പൊടി കുരുമുളക് പൊടി തക്കാളി കുട൦ പുളി ഉപ്പു വെള്ളം Preparation

വാഴപ്പിണ്ടി കറി

വാഴപ്പിണ്ടി കൊണ്ട് നല്ല മീൻ കറിയുടെ രുചിയിൽ ഒരു കറി തയ്യാറാക്കിയാലോ? ഇത് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും Ingredients വാഴപ്പിണ്ടി -ഒരു കഷണം തക്കാളി -2 ചെറിയ ഉള്ളി -ആറ് – ഏഴ് പച്ചമുളക് ഉപ്പ് തേങ്ങ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ചെറിയ ഉള്ളി 3 പുളി ഉലുവ പൊടി

പാല് കേടായാൽ കളയേണ്ട

പാല് തിളപ്പിക്കുമ്പോൾ കേടായാൽ അതുകൊണ്ട് പോയി കളയേണ്ട, നല്ല അസൽ കട്ടി തൈര് അത് വെച്ചുണ്ടാക്കാം… പാല് തിളപ്പിച്ചു കൊണ്ടിരിക്കുമ്പോൾ കേടായിപ്പോയാൽ അതിനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്, ഏറ്റവും എളുപ്പത്തിൽ നമുക്ക് അതിനെ തൈരാക്കി മാറ്റാൻ പറ്റും, നേരിട്ട് തൈര് ചേർത്ത് വെച്ചാൽ ചിലപ്പോൾ ശരിയാവില്ല, പാലിന് ഒരു ദിവസം ഫ്രിഡ്ജിൽ വച്ചതിനുശേഷം പിറ്റേന്ന് എടുത്ത് മിക്സിയിൽ നന്നായി

മുട്ട ബുർജി

ചോറിനൊപ്പം കഴിക്കാനായി എളുപ്പത്തിൽ ഒരു കറി തയ്യാറാക്കിയാലോ? നന്നായി വിശന്നിരിക്കുമ്പോൾ പാചകം ചെയ്യാൻ ഒട്ടും സമയം ഇല്ലാത്തപ്പോൾ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ Ingredients മുട്ട 3 വെളിച്ചെണ്ണ ഇഞ്ചി പച്ചമുളക് സവാള ഒന്ന് ഉപ്പ് മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ ഗരം മസാല -കാൽ ടീസ്പൂൺ തക്കാളി -ഒന്ന് മല്ലിയില Preparation ആദ്യം

പാൽ പഴംപൊരി

സാധാരണ പഴംപൊരി കഴിച്ചു മടുത്തോ? പഴം വേവിച്ചെടുത്ത് തേങ്ങാപ്പാലൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ വെറൈറ്റി പഴംപൊരി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടും Ingredients പഴം -3 ശർക്കര -രണ്ട് തേങ്ങാപ്പാൽ -ഒരു കപ്പ് ഗോതമ്പുപൊടി -ഒരു കപ്പ് എണ്ണ വെള്ളം Preparation ആദ്യം പഴം ആവിയിൽ നന്നായി വേവിച്ചെടുക്കാം ശേഷം ഇതിനെ പഴംപൊരിക്ക് മുറിക്കുന്നതുപോലെ സ്ലൈസ് ആയി കട്ട് ചെയ്യുക
1 96 97 98 99 100 1,508