പുഡ്ഡിംഗ് - Page 2

കസ്റ്റാർഡ് പുഡ്ഡിംഗ്

വെറും നാല് ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം… ഇത്രയും നല്ല റെസിപ്പി അറിയാതെ പോകരുത്. Ingredients പാല് -ഒരു ലിറ്റർ മിൽക്ക് മെയ്ഡ് -മധുരത്തിന് ആവശ്യമായിട്ടുള്ളത് കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ ബ്രഡ് ബദാം പൊടിച്ചത് പിസ്താ പൊടിച്ചത് preparation ആദ്യം പാൽ തിളപ്പിക്കാനായി പാനിലേക്ക് ഒഴിക്കാം കൂടെ മിൽക്ക്‌
January 6, 2025

മാങ്ങ പുഡിങ്

വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട് ഇത്രയും ടേസ്റ്റിൽ ഒരു പുഡിങ്, അതും പഞ്ചസാരയും ശർക്കരയും തേനും ഒന്നും ചേർക്കാതെ… INGREDIENTS ചവ്വരി -ഒരു കപ്പ് പാൽ -3 കപ്പ് മാങ്ങ- 3 PREPARATION ചവ്വരി അരമണിക്കൂർ കുതിർത്തതിന് ശേഷം നന്നായി വേവിച്ചെടുക്കുക, ഇത് നന്നായി കഴുകിയതിനുശേഷം അരിച്ചു ഒരു ബൗളിലേക്ക് മാറ്റം, അടുത്തതായി പാല് തിളപ്പിച്ചത് ഇതിലേക്ക്
May 10, 2024

ഇളനീർ പുഡ്ഡിങ്

ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. എപ്പോഴും വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിംഗ് എങ്ങനെ തയാറാക്കുന്നു
April 30, 2024

കരിക്ക് പുഡ്ഡിംഗ്

പാർട്ടികൾ നടക്കുമ്പോഴും വീട്ടിൽ വിരുന്നുകാർ വരുമ്പോഴും പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുന്നത് നമ്മുടെ ഒരു ശീലമാണ്, അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇത്, ഏതു പ്രായക്കാർക്കും ഇഷ്ടമാകുന്ന കരിക്ക് പുഡ്ഡിംഗ്… INGREDIENTS കരിക്ക് വെള്ളം -രണ്ടര കപ്പ് പഞ്ചസാര -കാൽ കപ്പ് ചൈനാഗ്രാസ് -10 ഗ്രാം+ 10 ഗ്രാം, വെള്ളം -ഒന്നര കപ്പ് പാൽ -രണ്ട് കപ്പ് പാൽപ്പൊടി -രണ്ട്
March 5, 2024

ബ്രഡ് പുഡ്ഡിംഗ്

ബ്രഡും പാലും ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്. ഗസ്റ്റ് വരുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്. ചേരുവകൾ •ബ്രഡ് – നാല് കഷ്ണം •പഞ്ചസാര – മുക്കാൽ കപ്പ് •പാല് – രണ്ട് കപ്പ് •വാനില എസ്സൻസ് – ഒരു ടീസ്പൂൺ •മുട്ട – രണ്ടെണ്ണം തയ്യാറാക്കുന്ന വിധം •ചുവടുകട്ടിയുള്ള ഒരു
February 20, 2024

ചോക്ലേറ്റ് പുഡിങ്

ബേക്ക് പോലും ചെയ്യാതെ കിടിലൻ ചോക്ലേറ്റ് പുഡിങ് തയ്യാറാക്കാം ആദ്യം കുറച്ച് ചോക്ലേറ്റ് ബിസ്ക്കറ്റുകൾ മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം മെൽറ്റഡ് ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഒരു കേക്ക് മോൾഡിലേക്ക് ചേർത്തു കൊടുത്ത് ടൈറ്റ് ആയി സെറ്റ് ചെയ്യാം, മറ്റൊരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം
January 26, 2023

ജെല്ലി പുഡ്ഡിംഗ്

ജലാറ്റിനും വേണ്ട, ബേക്കിങ്ങും ചെയ്യേണ്ട ,വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും ജെല്ലി പുഡ്ഡിംഗ് ഒരു പാനിലേക്ക് 80 ഗ്രാം പഞ്ചസാരയും, 30 ഗ്രാം കോൺസ്റ്റാർച്ചും, അര ലിറ്റർ പാലും ചേർത്ത് യോജിപ്പിക്കുക, ഇതിൽ സ്റ്റൗവിലേക്ക് വച്ച് തിളപ്പിച്ച് നന്നായി കുറുക്കി എടുക്കാം, ഇതിനെ ഒരു ഗ്ലാസ് കണ്ടൈനറിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം 20 മിനിറ്റ് ഫ്രിഡ്ജിൽ
January 26, 2023

പാൽ പുഡ്ഡിംഗ്

നാവിൽ അലിഞ്ഞിറങ്ങും പാൽ പുഡ്ഡിംഗ് ആദ്യം 10ഗ്രാം ചൈനാഗ്രാസ് ചൂടുവെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക, ഒരു കപ്പിലേക്ക് കാൽ കപ്പ് പാലെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഒരു പാനിൽ ഒരു ലിറ്റർ പാല് തിളപ്പിക്കാനായി വയ്ക്കാം, ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം, മറ്റൊരു പാനിലേക്ക് കുതിർക്കാനായി വച്ചിരിക്കുന്ന
December 5, 2022

Facebook