അച്ചാർ

ഉപ്പുമാങ്ങ അച്ചാർ റെസിപ്പി - എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരമായ മലയാളം വിഭവം

ഉപ്പുമാങ്ങ അച്ചാർ റെസിപ്പി: എളുപ്പത്തിൽ തയ്യാറാക്കാം, രുചികരമായ വിഭവം

ഉപ്പുമാങ്ങ അച്ചാർ എന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരവും ഇൻസ്റ്റന്റ് ആയി കഴിക്കാവുന്നതുമായ ഒരു മലയാളം വിഭവമാണ്. ചോറിന്റെ കൂടെയോ, കഞ്ഞിയുടെ കൂടെയോ, ദോശയുടെ കൂടെയോ മികച്ച ഒരു സൈഡ് ഡിഷാണ് ഈ ഉപ്പുമാങ്ങ അച്ചാർ. മലയാളം അച്ചാർ റെസിപ്പി, എളുപ്പമുള്ള അച്ചാർ, ഉപ്പുമാങ്ങ വിഭവങ്ങൾ എന്നിവയ്ക്കായി തിരയുന്നവർക്ക് ഈ റെസിപ്പി ഉപകാരപ്പെടും. 15 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ
July 16, 2025

ജാതിക്ക അച്ചാർ

പെട്ടെന്നുണ്ടാക്കാൻ പറ്റിയ നല്ലൊരു അച്ചാറിന്റെ റെസിപ്പി ഇതാ, ഈ അച്ചാർ വയറിന് ഏറ്റവും നല്ലതാണ്.. ജാതിക്ക അച്ചാർ Ingredients ജാതിക്ക അരിഞ്ഞത് -2 കപ്പ് നല്ലെണ്ണ -രണ്ട് ടേബിൾ സ്പൂൺ കടുക് ഇഞ്ചി -രണ്ടു ടേബിൾ സ്പൂൺ വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് -ഒരു ടേബിൾ സ്പൂൺ കറിവേപ്പില ഉണക്കമുളക് -2 മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി
June 18, 2025

ആന്ധ്രാ സ്റ്റൈലിൽ മാങ്ങ അച്ചാർ

പച്ചമാങ്ങ സീസൺ കഴിയുന്നതിനു മുമ്പ് ആന്ധ്രാ സ്റ്റൈലിൽ ഉള്ള ഈ അച്ചാർ കൂടി തയ്യാറാക്കി എടുത്തു വച്ചോളൂ… കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും… റെസിപ്പി ആദ്യ കമന്റിൽ Ingredients പച്ചമാങ്ങ ഉപ്പ് കാശ്മീരി ചില്ലി പൗഡർ കടുക് പൊടി വെളുത്തുള്ളി ഉലുവ എണ്ണ Preparation കടുകും ഉലുവയും വേറെ വേറെ വറുത്തു പൊടിച്ചെടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി
May 19, 2025

മാങ്ങ ഉപ്പിലിട്ടത്

മാങ്ങ ഉപ്പിലിട്ടു വയ്ക്കുമ്പോൾ പൂപ്പൽ വരുന്നുണ്ടോ? ഏറെ നാൾ കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഈ ഐഡിയ നിങ്ങൾക്കറിയില്ല.. ഉപ്പിലിടാൻ ഉദ്ദേശിക്കുന്ന മാങ്ങ കഴുകി ഒട്ടും വെള്ളമില്ലാതെ തുടച്ചെടുക്കുക മാങ്ങ വയ്ക്കുന്ന പാത്രങ്ങളിലൊക്കെ വെള്ളം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം ഉപ്പിലിടാൻ എടുക്കുന്ന കുപ്പിയും തുടച്ചു വൃത്തിയാക്കി വയ്ക്കുക മാങ്ങ കട്ട് ചെയ്ത ശേഷം കുപ്പിയുടെ അടിയിലായി ഉപ്പും പച്ചമുളകും ഇടുക
May 17, 2025

ഇൻസ്റ്റന്റ് മാങ്ങ അച്ചാർ

കല്യാണസദ്യയിൽ എല്ലാവരും ചോദിച്ചു മേടിച്ചു കഴിക്കുന്ന ഇൻസ്റ്റന്റ് ആയിട്ട് തയ്യാറാക്കിയ മാങ്ങ അച്ചാർ, ഇതിന്റെ രുചിയും മണവും ഒരിക്കലും മറക്കില്ല… Ingredients പച്ചമാങ്ങ -രണ്ട് ഉപ്പ് കാശ്മീരി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ ഉലുവപ്പൊടി -കാൽ ടീസ്പൂൺ കായം -കാൽ ടീസ്പൂൺ വെളിച്ചെണ്ണ കടുക് കറിവേപ്പില preparation ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് ചേർത്ത്
May 16, 2025

എണ്ണ മാങ്ങ അച്ചാർ

വിനാഗിരി ഒട്ടും ചേർക്കാതെ തന്നെ വർഷം മുഴുവൻ കേടാവാതെ സൂക്ഷിക്കാൻ പറ്റിയ എണ്ണ മാങ്ങ അച്ചാർ, മാങ്ങ സീസൺ കഴിയും മുൻപ് ഇത് തയ്യാറാക്കി വച്ചോളൂ… Ingredients മാങ്ങ നന്നായി കഴുകി തുടച്ച് എടുക്കുക വെള്ളത്തിന്റെ അംശം ഒട്ടും പാടില്ല ഇനി മാങ്ങ നീളത്തിലുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കാം ശേഷം ഉപ്പു പുരട്ടി ഒരു ദിവസം മാറ്റിവെക്കുക, പിറ്റേ ദിവസം
May 8, 2025

പച്ചമാങ്ങ അച്ചാർ

നല്ല പുളിയുള്ള പച്ചമാങ്ങ കൊണ്ട് കിടിലൻ ഒരു അച്ചാർ, കണ്ടാൽ തന്നെ വായിൽ കപ്പലോടും നല്ല മണവും രുചിയും ഉള്ള അച്ചാർ Ingredients പച്ചമാങ്ങ നാല് കടുക് ഒരു ടീസ്പൂൺ ഉലുവ അര ടീസ്പൂൺ വെളിച്ചെണ്ണ വെളുത്തുള്ളി കറിവേപ്പില ഉണക്കമുളക് കാശ്മീരി മുളകുപൊടി Preparation മാങ്ങ തൊലി കളയാതെ നീളത്തിൽ അരിഞ്ഞെടുക്കുക കടുകും ഉലുവയും നന്നായി ചൂടാക്കി തരിയായി
May 5, 2025

ചെറുനാരങ്ങ അച്ചാർ

ചെറുനാരങ്ങ അച്ചാർ ഏറെ നാൾ കേടാവാതെ കൈപ്പില്ലാതെ തയ്യാറാക്കുവാനും ഇതുപോലെ ചെയ്താൽ മതി.. അതും വിനാഗിരി ചേർക്കാതെ Ingredients ചെറുനാരങ്ങ -ഒരു കിലോ കായം- ഒരു കഷണം ഉണക്കമുളക് നല്ലെണ്ണ ഉപ്പ് Preparation നാരങ്ങ കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പിട്ട് രണ്ടുദിവസം വയ്ക്കുക ശേഷമാണ് അച്ചാർ തയ്യാറാക്കുന്നത് ഒരു പാൻ ചൂടാവാനായി വയ്ക്കാം ഹായവും ഉണക്കമുളകും വേറെ
April 24, 2025
1 2 3 6

Facebook