പലഹാരങ്ങള്‍ - Page 84

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025
ഉണ്ണിമധുരം

ഉണ്ണിമധുരം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

ഉണ്ണിമധുരം പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലു മണി പലഹാരമാണ്. ഇത് ഉണ്ടാക്കുന്നതിനു മൂന്നു സാധനങ്ങളെ ആവശ്യമുള്ളൂ. നല്ല പഴുത്ത ഒരു ഏത്തപ്പഴം കുറച്ചു ബ്രെഡ്‌ പിന്നെ ഫ്രൈ ചെയ്യാന്‍ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു
February 8, 2018

കൊതിയൂറും ഇഞ്ചി മിഠായി

ഇഞ്ചി മിട്ടായി ഇഞ്ചി 100grms ഷുഗർ 200 grms വെള്ളം 1/4 Cup ബട്ടർ പേപ്പർ 1 ഉണ്ടാകുന്ന വിധം ഇഞ്ചി തൊലി കളഞ്ഞു മിക്സിയിൽ ഒന്നു അടിച്ചെടുക്കുക…. എന്നിട്ട് വെള്ളവും ഇഞ്ചിയും ഷുഗറും കൂടെ മിക്സ് ചെയ്തു അടുപ്പിൽ വെച്ചു കൈ വിടാതെ ഇളക്കി… 10-15 മിനിറ്റ്സ് ആവുമ്പോൾ പതഞ്ഞു വരാൻ തുടങ്ങും… കൂടുതൽ താഴെ നൽകിയ
January 30, 2018
വട്ടേപ്പം

പുട്ട്പൊടി കൊണ്ട് നല്ല ഒരു വട്ടേപ്പം

പുട്ട്പൊടി കൊണ്ട് നല്ല ഒരു വട്ടേപ്പം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Chitroos recipes  
January 26, 2018
പുട്ട്

ബാക്കി വരുന്ന ചോറു കൊണ്ട് സോഫ്റ്റ് പുട്ട് തയ്യാറാക്കാം

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട് ബാക്കി വരുന്ന ചോറു കൊണ്ട് നല്ല സോഫ്റ്റായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ചോറ്- 1 ഗ്ലാസ്‌, അരിപ്പൊടി- ഒന്നര ഗ്ലാസ്‌, (വറുത്ത അരിപ്പൊടിയും ഉപയോഗിക്കാം) തേങ്ങ ചിരവിയത്- ആവശ്യത്തിനു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി
January 13, 2018
കാരയപ്പം

വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം തയ്യാറാക്കാം

വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. 3 മണിക്കൂര്‍ കുതിര്‍ത്തുവെച്ച പച്ചരി വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ചെടുക്കുക അതിലേക്ക് അരകപ്പ് ചോറ് ചേര്‍ക്കുക, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ ചുട്ടെടുക്കാം. മധുരം ചേര്‍ക്കേണ്ടതില്ല. വേണമെന്നുള്ളവര്‍ക്ക് മധുരം ചേര്‍ക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
January 9, 2018

സ്വാദിഷ്ടമായ അച്ചപ്പം വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

അച്ചപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .മലയാളികളുടെ ഇഷ്ട വിഭവങ്ങളുടെ ലിസ്റ്റില്‍ അച്ചപ്പം ഉണ്ട് എങ്കിലും വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന വിഭവങ്ങളുടെ ലിസ്റ്റില്‍ മിക്കപ്പോഴും ഇത് ഉണ്ടാകാന്‍ സാദ്യത കുറവാണു .അതിനു കാരണം ഇത് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പൊടിഞ്ഞു പോകും കരിഞ്ഞു പോകും .ഇതൊക്കെ കൊണ്ട് ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കാര്യം ഇല്ല അതുകൊണ്ട് കടയില്‍ നിന്നും
December 31, 2017
1 82 83 84 85 86 100