പലഹാരങ്ങള്‍ - Page 86

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

സ്വാദിഷ്ടമായ ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്ന വിധം

ഇന്ന് നമുക്ക് ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കടലമാവ് – ഒരു ഗ്ലാസ്‌ , ബേക്കിംഗ് സോഡാ – ഒരു നുള്ള് , ഉപ്പു – ഒരു നുള്ള് , ഇതൊന്നു മിക്സിയില്‍ ദോശമാവിന്റെ പരുവത്തില്‍ ബാറ്റര്‍ തയ്യാറാക്കുക.ഒരു കപ്പ് പഞ്ചസാര സിറപ്പ് ആക്കിയെടുക്കണം ഇതില്‍ എലയ്ക്കപോടി ചേര്‍ക്കണം , ആദ്യംമാവ്ചൂടായ എണ്ണയില്‍ അരിപ്പ പാത്രത്തില്‍
December 9, 2017

സ്വാദിഷ്ടമായ വെട്ടുകേക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

നാട്ടിലെ ചായക്കടകളില്‍ ഏറ്റവും കൂടുതലായി കാണുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ് വെട്ടുകേക്ക്.മറ്റു പലഹാരങ്ങള്‍ പോലെ ഉണ്ടാക്കി വെച്ചാല്‍ എളുപ്പം കേടു വരില്ല എന്നൊരു ഗുണം കൂടി ഉണ്ട് വെട്ടുകേക്കിന്.നമ്മള്‍ എല്ലാവരും ചായക്കടയില്‍ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് എങ്കിലും ആരും തന്നെ വീട്ടില്‍ ഉണ്ടാക്കിയിരിക്കാന്‍ സാധ്യത കുറവാണ്.ചേരുവ അറിയാത്തതും ഉണ്ടാക്കാന്‍ പാടാണ് എന്ന ചിന്തയും ആണ് ഇത് ഉണ്ടാക്കുന്നതില്‍
December 6, 2017
മുട്ട അപ്പം

മുട്ട അപ്പം ഉണ്ടാക്കാം

നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം മുട്ടഅപ്പം. വളരെ രുചികരമായ ഈ ഡിഷ്‌ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഒരു കിലോ പച്ചരി കുതിര്‍ത്തി എടുത്തത്‌ നന്നായി അരച്ചത്‌, യീസ്റ്റ് 1 tspn, കുറുക്ക്, 4 മുട്ട, തേങ്ങാപ്പാല്‍ 4 tspn, പഞ്ചസാര 2 tspn, ഉപ്പ് ആവശ്യത്തിന് ഇത്രയുമാണ് വേണ്ടത്. എങ്ങനെയാണ് ചെയ്യേണ്ടത്
December 5, 2017
പത്തിരി

നല്ല സോഫ്റ്റ്‌ നൈസ് പത്തിരി ഉണ്ടാക്കാം

മലബാർ മേഖലയിലെ മുസ്ലീം സമുദായക്കാർക്കിടയില്‍ പത്തിരി വളരെ പ്രശസ്തമാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. ഇപ്പോള്‍ എല്ലാ ജനങ്ങള്‍ക്കും ഇഷ്ടമാണ് പത്തിരിയും കോഴിക്കറിയും. അതിന്റെ രുചി അറിഞ്ഞിട്ടുള്ളവര്‍ക്കൊക്കെ അത് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം കാണും. അത് എങ്ങനെയാണ്
December 5, 2017
പാല്‍ പിടി

രുചികരമായ പാൽ കൊഴുക്കട്ട / പാല്‍ പിടി

രുചികരമായ പാൽ കൊഴുക്കട്ട അല്ലെങ്കില്‍ പാല്‍ പിടി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നൊക്കാം. പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അമ്മമാര്‍ ഉണ്ടാക്കുന്ന പാല്‍ കൊഴുക്കട്ട എന്ന പാല്‍ പിടി. ഇത് ഉണ്ടാക്കുന്നതിനു ഒരു കപ്പ് അരിപ്പൊടി അല്പം ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു കുഴച്ചെടുക്കണം. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം ഇത് തിളച്ച വെള്ളത്തിലിട്ട് രണ്ടാം പാലും
December 1, 2017

രുചി കരമായ മലബാർ കായ് പോള എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

പഴം ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാനിൽ ഓയിൽ ഒഴിച്ചു പഴം പൊരിച്ചെടുക്കുക. വേറൊരു പാത്രത്തിൽ മുട്ടയും,പഞ്ചസാരയും,ഏലക്കാപൊടിയും നല്ലവണ്ണം മിക്സ് ചെയ്യുക. എന്നിട്ടു അതിൽ പൊരിച്ചെടുത്ത പഴവും ചേർത്ത് ചെറുതായി ഇളക്കുക. വേറൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിൽ 1 ടി സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അണ്ടിപ്പരിപ്പും കിസ്മിസ് ഉം വറുത്ത് കോരുക.
November 26, 2017
ഉപ്പുമാവ്

സ്പോഞ്ച് പോലെ സോഫ്റ്റ്‌ ആയ റവ ഉപ്പുമാവ് ഉണ്ടാക്കാം

ഉപ്പുമാവ് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. അത് പല രീതിയില്‍ ഉണ്ടാക്കാറുണ്ട്. സ്പോഞ്ച് പോലെ നല്ല സോഫ്റ്റ്‌ ആയ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു വലിയ സവാള, ഇഞ്ചി ഒരു ടേബിള്‍സ്പൂണ്‍ പച്ചമുളക് ഒരെണ്ണം, കറിവേപ്പില, വറുത്ത റവ, സണ്‍ ഫ്ലവര്‍ ഓയില്‍, കടുക്, വെള്ളം, ആവശ്യത്തിനു ഉപ്പു. വേണമെന്നുള്ളവര്‍ക്ക് അല്പം മഞ്ഞള്‍
November 26, 2017
1 84 85 86 87 88 100